സ്റ്റാൻലി മെൻസോ
ദൃശ്യരൂപം
(Stanley Menzo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Personal information | |||
---|---|---|---|
Full name | Stanley Purl Menzo | ||
Date of birth | 15 ഒക്ടോബർ 1963 | ||
Place of birth | Paramaribo, Suriname | ||
Height | 1.87 മീ (6 അടി 1+1⁄2 ഇഞ്ച്) | ||
Position(s) | Goalkeeper | ||
Youth career | |||
TWW Centrum | |||
1980–1983 | AVV Zeeburgia | ||
Senior career* | |||
Years | Team | Apps | (Gls) |
1983–1994 | Ajax | 249 | (0) |
1984 | → Haarlem (loan) | 9 | (5) |
1994–1996 | PSV | 15 | (0) |
1996–1999 | Lierse | 73 | (0) |
1997 | → Bordeaux (loan) | 10 | (0) |
1999–2000 | Ajax | 0 | (0) |
2001–2002 | AGOVV | ? | (?) |
National team | |||
1989–1992 | Netherlands | 6 | (0) |
Teams managed | |||
2002–2003 | AGOVV | ||
2003–2004 | AFC | ||
2005–2006 | AGOVV | ||
2006–2008 | Volendam | ||
2008–2010 | Cambuur | ||
2010–2013 | Vitesse (assistant) | ||
2013–2014 | Lierse | ||
2014–2015 | AFC | ||
2016 | Ajax Cape Town (youth) | ||
2016–2017 | Ajax Cape Town | ||
*Club domestic league appearances and goals |
വിരമിച്ച ഒരു ഡച്ച് ഫുട്ബോളറും ഗോൾ കീപ്പറും ആയിരുന്നു സ്റ്റാൻലി പേൾ മെൻസോ (ജനനം: 1963 ഒക്ടോബർ 15). ദക്ഷിണാഫ്രിക്കൻ പ്രീമിയർ സോക്കർ ലീഗിൽ അജാക്സ് കേപ് ടൗണിലെ മാനേജറായിരുന്നു. പ്രൊഫഷണൽ കരിയറിലെ ഭൂരിഭാഗവും അജാക്സിൽ (പത്ത് സീസണുകളിൽ) ചെലവഴിച്ചു കൊണ്ട് 300 ലധികം ഔദ്യോഗിക മത്സരങ്ങൾ കളിക്കുകയും ഒമ്പത് പ്രമുഖ ടൈറ്റിലുകൾ ജയിക്കുകയും ചെയ്തു. മെൻസ്സോ ഒരു ലോകകപ്പിലും യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും ഡച്ച് ടീമിനെ പ്രതിനിധീകരിച്ചു.
ക്ലബ് കരിയർ
[തിരുത്തുക]സുരിനാമിലെ പരമാരിബൊയിൽ ജനിച്ച മെൻസോ അമച്വർ എ.വി.വി. സീബുർഗിയയിൽ നിന്നും 19 വയസ്സുള്ളപ്പോൾ എറെഡെവിസീ ജെയിൻറ്സ് അജാക്സ് ആംസ്റ്റെർഡാമിൽ എത്തി.[1]
ബഹുമതികൾ
[തിരുത്തുക]- അജാക്സ്:
- UEFA Cup Winners' Cup: 1986–87
- UEFA Cup: 1991–92
- Dutch League: 1984–85, 1989–90, 1993–94
- Dutch Cup: 1985–86, 1986–87, 1992–93, 1995–96
- Lierse:
- Belgian League: 1996–97
- Belgian Cup: 1998–99
അവലംബം
[തിരുത്തുക]- ↑ Oud-Zeeburgianen Archived 19 June 2007 at Archive.is (in Dutch)
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Stanley Menzo എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Beijen profile Archived 2013-01-27 at the Wayback Machine. (in Dutch)
- സ്റ്റാൻലി മെൻസോ at Wereld van Oranje (in Dutch)
- സ്റ്റാൻലി മെൻസോ at National-Football-Teams.com