Jump to content

സ്വപ്നം കൊണ്ട് തുലാഭാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Swapnam Kondu Thulabharam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്വപ്നം കൊണ്ട് തുലാഭാരം
വി.സി.ഡി. പുറംചട്ട
സംവിധാനംരാജസേനൻ
നിർമ്മാണംഖാദർ ഹസൻ
കഥരവി ശേഖർ
തിരക്കഥരഘുനാഥ് പലേരി
അഭിനേതാക്കൾ
സംഗീതംഔസേപ്പച്ചൻ
സഞ്ജീവ് ലാൽ
ഗാനരചനഎസ്. രമേശൻ നായർ
ഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംരാജ മുഹമ്മദ്
സ്റ്റുഡിയോഹാഷ് ബുഷ് ഫിലിം പ്രെസന്റ്സ്
റിലീസിങ് തീയതി2003
രാജ്യംഇന്ത്യ
ഭാഷമലയാളം

രഘുനാഥ് പലേരിയുടെ തിരക്കഥയിൽ രാജസേനൻ സംവിധാനം ചെയ്ത് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്വപ്നം കൊണ്ട് തുലാഭാരം. സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ, ശ്രുതിക, നന്ദന എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

എസ്. രമേശൻ നായർ, ഗിരീഷ് പുത്തഞ്ചേരി എന്നിവർ എഴുതിയ വരികൾക്ക് സംഗീതം പകർന്നതും ചിത്രത്തിന്റെ പശ്ചാത്തസംഗീതം ഒരുക്കിയതും ഔസേപ്പച്ചനാണ്. സഞ്ജീവ് ലാൽ ആണ് രാജസേനൻ പാടിയ "കാതോരം" എന്ന ഗാനത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചത്. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "കസ്തൂരിക്കുറി തൊട്ടു"  ഗിരീഷ് പുത്തഞ്ചേരികെ.ജെ. യേശുദാസ് 4:43
2. "കിങ്ങിണിപ്പൂവേ"  എസ്. രമേശൻ നായർഎം.ജി. ശ്രീകുമാർ, സുജാത മോഹൻ 4:27
3. "പറന്നുവന്നൊരു"  എസ്. രമേശൻ നായർസന്തോഷ് കേശവ്, വിധു പ്രതാപ് 4:31
4. "ഓർമ്മകളേ"  എസ്. രമേശൻ നായർനിഷാദ് 4:46
5. "തൊട്ടുവിളിച്ചാലോ"  ഗിരീഷ് പുത്തഞ്ചേരിഎം.ജി. ശ്രീകുമാർ, സുജാത മോഹൻ 4:35
6. "കസ്തൂരിക്കുറി തൊട്ടു"  ഗിരീഷ് പുത്തഞ്ചേരിജ്യോത്സ്ന  
7. "വാർമേഘ"  എസ്. രമേശൻ നായർഔസേപ്പച്ചൻ  
8. "കാതോരം" (സംഗീതം: സഞ്ജീവ് ലാൽ)എസ്. രമേശൻ നായർരാജസേനൻ  

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]