Jump to content

സ്വതന്ത്രാ പാർട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Swatantra Party എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Swatantra Party
സ്ഥാപകൻC. Rajagopalachari
രൂപീകരിക്കപ്പെട്ടത്4 June 1959
പിരിച്ചുവിട്ടത്1974
നിന്ന് പിരിഞ്ഞുIndian National Congress
ലയിച്ചു intoBharatiya Kranti Dal
പാർട്ടി പതാക
സ്വതന്ത്രാ പാർട്ടിയുടെപതാക

നെഹ്രുവിന്റെ സോഷ്യലിസത്തിനെതിരെ ചക്രവർത്തി രാജഗോപാലാചാരിയുടെയും മുൻ സോഷ്യലിസ്റ്റു് നേതാവ് മീനു മസാനിയുടെയും നേതൃത്വത്തിൽ 1959 ഓഗസ്റ്റിൽ രൂപവത്കരിക്കപ്പെട്ട ഇന്ത്യയിലെ രാഷ്ട്രീയകക്ഷിയാണു് സ്വതന്ത്രാ പാർട്ടി.സി.രാജഗോപാലാചാരി,കെ.എം.മുൻഷി, എൻ.ജി രംഗ,മിനു മസാനി എന്നിവരുടെ.നേതൃത്വത്തിലാണ് സ്വത്രന്താ പാർട്ടി. രൂപീകരിക്കപ്പെട്ടത് പാർട്ടിയുടെ സ്ഥാപകനേതാക്കളിൽ മിക്കവരും മുൻ കോൺഗ്രസ്സതുകാരായിരുന്നു. സ്വത്രന്താ പാർട്ടി ഒരു വലതുപക്ഷ -യാഥാർസ്ഥിതിക കക്ഷി യായിരുന്നു. മുതലാളിത്ത-ഫൃൂഡൽ തൽപരൃങ്ങൾ സംരക്ഷിക്കുന്നതിന് പാർട്ടി നിലനിന്നത്. 1967-71 കാലത്തു് 44 സീറ്റുകളോടെ ലോകസഭയിലെ ഏറ്റവും വലിയ പ്രതിപക്ഷകക്ഷിയായി.മുന്നാമത്തേയും നാലാമത്തേയും പൊതുതെരഞ്ഞെടുപ്പുകളിൽ പാർട്ടി നല്ല വിജയം നേടി. സ്ഥാാപകനോതവായ സി.രാജാഗോപാലാചാരിയുടെ നിരൃാണത്തോടെ സ്വത്രന്താ പാർട്ടി തകരാൻ തുടങ്ങി .1971ലെ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടി ദയനീയമായി പരാജയപ്പെട്ടു.നിരാശരായ പാർട്ടി നേതാക്കമ്മാരിൽ ഭൂരിപക്ഷവും ഭാരതീയ ലോക്ദളിൽ ചേർന്നു. ചിലർ കോൺഗ്രസ്സിലെക്കു മടങ്ങിപ്പോയി ചെറിയൊരു വിഭാഗം മസാനിയുെട നേതൃത്വത്തിൽ തുടർന്നു പിന്നീട് തമസിയാതെ സ്വത്രന്താ പാർട്ടി ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് അപ്രതീക്ഷിതമായി.

ഭാരതീയ ലോക ദളം

[തിരുത്തുക]

1974-ൽ സോഷ്യലിസ്റ്റു് പാർട്ടിയിലെ ഒരു വിഭാഗം, , ഭാരതീയ ക്രാന്തി ദളം, ഉത്കൽ കാങ്ഗ്രസ്സ് തുടങ്ങി ആറു് കക്ഷികളുമായി ദേശീയ തലത്തിൽ സ്വതന്ത്രാ പാർട്ടി ലയിച്ചു് ഭാരതീയ ലോക ദളം ആയിമാറി.

ഇതും കാണുക

[തിരുത്തുക]

ചക്രവർത്തി രാജഗോപാലാചാരി

ഗായത്രീദേവി (ജയപുർ മഹാറാണി)

പുറംകണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സ്വതന്ത്രാ_പാർട്ടി&oldid=4086105" എന്ന താളിൽനിന്ന് ശേഖരിച്ചത്