കൽ മത്സ്യം
Appearance
(Synanceia verrucosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൽ മത്സ്യം | |
---|---|
![]() | |
Not evaluated (IUCN 3.1)
| |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Actinopterygii |
Order: | Scorpaeniformes |
Family: | Synanceiidae |
Genus: | Synanceia |
Species: | S. verrucosa
|
Binomial name | |
Synanceia verrucosa Bloch & J. G. Schneider, 1801
|
![](http://upload.wikimedia.org/wikipedia/commons/thumb/d/d4/Synanceia_verrucosa_Prague_2011_1.jpg/220px-Synanceia_verrucosa_Prague_2011_1.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/e/e4/Stonefish_%28Synanceia_verrucosa%29_%286123739451%29.jpg/220px-Stonefish_%28Synanceia_verrucosa%29_%286123739451%29.jpg)
കടൽവാസിയായ ഒരു മൽസ്യമാണ് കൽ മത്സ്യം അഥവാ Stonefish. (ശാസ്ത്രീയനാമം: Synanceia verrucosa). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1][2]
കുടുംബം[തിരുത്തുക]
Synanceia എന്ന കുടുബത്തിൽ പെട്ട മൽസ്യം ആണ് ഇവ , പൊതുവെ കൽ മൽസ്യങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത് , സ്കോർപിനിഡെ ജനുസിൽ പെട്ട മൽസ്യങ്ങളുമായി അടുത്ത ബന്ധം ഉള്ളവയാണ് ഇവ.
![](http://upload.wikimedia.org/wikipedia/commons/thumb/5/57/Stone_Fish_at_AQWA_SMC2006.jpg/220px-Stone_Fish_at_AQWA_SMC2006.jpg)
അവലംബം[തിരുത്തുക]
- ↑ Capuli, E.E.; Ortañez, A.K. "Synanceia verrucosa, stonefish". Fishbase. Retrieved 30 June 2014.
- ↑ Wells, V. "The Stonefish – The Deadliest Fish in The World". Petplace. Archived from the original on 2013-12-03. Retrieved 30 June 2014.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
Synanceia verrucosa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
![](http://upload.wikimedia.org/wikipedia/commons/thumb/d/df/Wikispecies-logo.svg/34px-Wikispecies-logo.svg.png)
വിക്കിസ്പീഷിസിൽ Synanceia verrucosa എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.