Jump to content

ദി ഡാൻസിംഗ് ക്ലാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Dancing Class എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദി ഡാൻസിംഗ് ക്ലാസ്
കലാകാരൻEdgar Degas
വർഷംabout 1870
തരംoil painting
അളവുകൾ19.7 cm × 27 cm (7.8 ഇഞ്ച് × 11 ഇഞ്ച്)
സ്ഥാനംMetropolitan Museum of Art, New York City

1870-ൽ എഡ്ഗാർ ഡെഗാ ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് ദി ഡാൻസിംഗ് ക്ലാസ്.ഡെഗാസിന്റെ ആദ്യത്തെ "ബാലറ്റ് ചിത്രം" ആയിരുന്നു ഇത്. പാരീസ് ഓപറയിലെ ഒരു നൃത്ത ക്ലാസ്സ് ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു. മധ്യത്തിലെ നർത്തകി ജോസെഫീൻ ഗോജലിൻ (അല്ലെങ്കിൽ ഗോസെലിൻ) ആണ്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  • The Dancing Class, Metropolitan Museum, retrieved 2013-01-23

പുറം കണ്ണികൾ

[തിരുത്തുക]
  • Impressionism: a centenary exhibition, an exhibition catalog from The Metropolitan Museum of Art (fully available online as PDF), which contains material on The Dancing Class (p. 94-98)
"https://ml.wikipedia.org/w/index.php?title=ദി_ഡാൻസിംഗ്_ക്ലാസ്&oldid=3248473" എന്ന താളിൽനിന്ന് ശേഖരിച്ചത്