Jump to content

ടംബിൾലോഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tumblr എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Tumblr, Inc.
തരംPrivate
സുസ്ഥാപിതം2007
ആസ്ഥാനംNew York[1], New York, USA
Key peopleDavid Karp (Founder, CEO), John Maloney (President, COO)[2]
Industrysocial networking service, micro-blogging
Employees27[3]
അലെക്സ റാങ്ക്45 (July 2011—ലെ കണക്കുപ്രകാരം)[4]

ടംബിൾലോഗ്(TumbleLog) എന്നാൽ ബ്ലോഗിന്റെ ഒരു വ്യത്യസ്ത രൂപമാണ്. ബ്ലോഗിന്റെ ഒരു ചെറിയ പതിപ്പായി ഇതിനെ കാണാം. ബ്ലോഗിനെ അപേക്ഷിച്ച് ഇതിലെ ലേഖനങ്ങൾ ചെറുതാണ്. സാധാരണയായി ടംബിൾലോഗിലെ ലേഖനങ്ങളിൽ ഫോട്ടോകൾ, ലിങ്കുകൾ, വാക്യങ്ങൾ, വീഡിയോകൾ എന്നിവയൊക്കെ കാണാം. ഈ ബ്ലോഗിങ് രീതി കൂടുതലും വെബ്ബിലെ കണ്ടുപിടിത്തങ്ങളും ലിങ്കുകളും രേഖപ്പെടുത്താനാണ് ഉപയോഗിക്കുന്നത്.

ഉപയോഗം

[തിരുത്തുക]

മിക്ക ടംബിൾലോഗുകളും വെബ്ബിൽ നിന്ന് കണ്ടുപിടിച്ച കണ്ണികളും വീഡിയോകളും ഫോട്ടോകളും ഷെയർ ചെയ്യനാണ് ഉപയോഗിക്കുന്നത്. എന്നാൽ ഈ സംവിധാനം പ്രശസ്തിയാർജ്ജിച്ചത് കലാപരമായ പ്രവൃതികൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നതുകൊണ്ടാണ്‌. കലാകാരന്മാർക്ക് അവരുടെ വരകളും ചിത്രങ്ങളും ഇവിടെ പ്രദർശിപ്പിക്കാം.

അവലംബം

[തിരുത്തുക]
  1. "Press Info". Retrieved 2010-11-07.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-13. Retrieved 2011-07-13.
  3. "About". Retrieved 2011-1-7. {{cite web}}: Check date values in: |accessdate= (help); Text "Tumblr" ignored (help)
  4. "Tumblr.com Site Info". Alexa Internet. Archived from the original on 2015-07-03. Retrieved 2011-07-12.

പുറമേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ടംബിൾലോഗ്&oldid=3776036" എന്ന താളിൽനിന്ന് ശേഖരിച്ചത്