തുമുക്കുമാക്വാ മൌണ്ടൻസ് ദേശീയോദ്യാനം
ദൃശ്യരൂപം
(Tumucumaque Mountains National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തുമുക്കുമാക്വാ മൌണ്ടൻസ് ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Amapá, Pará, Brazil |
Coordinates | 1°50′N 54°0′W / 1.833°N 54.000°W |
Area | 38,874 കി.m2 (15,009 ച മൈ) |
Established | August 23, 2002 |
തുമുക്കുമാക്വാ മൌണ്ടൻസ് ദേശീയോദ്യാനം (Portuguese: Parque Nacional Montanhas do Tumucumaque; പോർച്ചുഗീസ് ഉച്ചാരണം: [tumukuˈmaki]) വടക്കുപടിഞ്ഞാറൻ ബ്രസീലിൽ, ആമസോൺ മഴക്കാടുകളുടെ ഉള്ളിലായി, അമാപാ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തിൻറെ വടക്കേ അതിർത്തിയിൽ ഫ്രഞ്ച് ഗയാനയും സുരിനാമുമാണ്.
ചരിത്രം
[തിരുത്തുക]ഡബ്ല്യുഡബ്ല്യുഎഫുമായി സഹകരിച്ച് ബ്രസീൽ സർക്കാർ 2002 ഓഗസ്റ്റ് 23 ന് തുമുക്കുമാക്വാ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചു.[1]2003 ൽ സൃഷ്ടിച്ച അമാപ് ബയോഡൈവേഴ്‌സിറ്റി ഇടനാഴിയുടെ ഭാഗമാണിത്.[2]സംരക്ഷണ യൂണിറ്റിനെ ആമസോൺ റീജിയൻ പ്രൊട്ടക്റ്റഡ് ഏരിയാസ് പ്രോഗ്രാം പിന്തുണയ്ക്കുന്നു.[3] അതിന്റെ മാനേജ്മെന്റ് പ്ലാൻ 2010 മാർച്ച് 10 ന് പ്രസിദ്ധീകരിച്ചു.
അവലംബം
[തിരുത്തുക]- ↑ "Brazil creates largest tropical park". NBC News / AP. Aug 22, 2003. Retrieved 23 August 2015.
- ↑ Corredor de Biodiversidade do Amapá Biodiversity Corridor, p. 43.
- ↑ Full list: PAs supported by ARPA.