ഉദിത് നാരായൺ
ദൃശ്യരൂപം
(Udit Narayan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉദിത് നാരായൺ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | ഉദിത് നാരായൺ ഝാ |
ജനനം | Saptari District, നേപ്പാൾ | ഡിസംബർ 1, 1960
വിഭാഗങ്ങൾ | പിന്നണിഗായകൻ |
തൊഴിൽ(കൾ) | Singer, television personality, actor |
വർഷങ്ങളായി സജീവം | 1980–present |
ഒരു ഇന്ത്യൻ പിന്നണിഗായകനാണ് ഉദിത് നാരായൺ. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മറാത്തി, നേപ്പാളി, സിന്ധി, മലയാളം, ഭോജ്പൂരി, ഒഡിയ, ബംഗാളി തുടങ്ങിയ ഭാഷകളിൽ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 3 തവണ ദേശീയ അവാർഡും 5 തവണ ഫിലിംഫെയർ അവാർഡും ലഭിച്ചു. 2009-ൽ ഭാരതസർക്കാർ ഇദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു.
പുരസ്കാരങ്ങൾ
[തിരുത്തുക]മികച്ച പിന്നണിഗായകൻ
[തിരുത്തുക]- 2002: മിത്വ (ലഗാൻ) & ജാനേ ക്യൂ (ദിൽ ചാഹ്താ ഹേ)
- 2003: ഛോട്ടേ ഛോട്ടേ സപ്നേ (സിന്ദഗി ഖുബ്സൂരത്ത് ഹേ)
- 2004: യേ താരാ വോ താരാ (സ്വദേശ്)