Jump to content

ഉഡുപ്പി ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Udupi district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർണാടക
നിർദ്ദേശാങ്കം: (find coordinates)[[Category:കർണാടക location articles needing coordinates|ഉഡുപ്പി ജില്ല]]
രാജ്യം  ഇന്ത്യ
സംസ്ഥാനം കർണാടക
Established 1997
ഏറ്റവും വലിയ നഗരം ഉഡുപ്പി
ജനസംഖ്യ 1,112,243 of which 18.55% were urban
സമയമേഖല IST (UTC+5:30)
വെബ്‌സൈറ്റ് http://www.udupicity.gov.in/


1997 ഓഗസ്റ്റ് മാസം കർണാടക സംസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ഒരു ജില്ലയാണു് ഉഡുപ്പി ജില്ല. ദക്ഷിണകന്നട ജില്ലയിലെ ഉഡുപ്പി, കുന്ദാപുര, കർക്കല എന്നീ മൂന്നു വടക്കൻ താലൂക്കുകളെ വിഭജിച്ചാണീ ജില്ല സൃഷ്ടിച്ചതു്. ഈ ജില്ലയുടെ വടക്കൻ അതിർത്തിയിൽ ഉത്തരകന്നട ജില്ലയും തെക്കൻ അതിർത്തിയിൽ ദക്ഷിണകന്നട ജില്ലയും കിഴക്കിൽ ചികമഗലൂരു ജില്ലയും വടക്കുകിഴക്കിൽ ഷിമോഗ ജില്ലയും സ്ഥിതിചെയ്യുന്നു.

ഉഡുപ്പി ജില്ലയിലെ പ്രധാന ഭാഷകൾ കന്നട, കൊങ്കണി, തുളു എന്നിവയാകുന്നു.

ജനസംഖ്യ

[തിരുത്തുക]

2001-ലെ കാനേഷുമാരി അനുസരിച്ച് ഉഡുപ്പി ജില്ലയിലെ ജനസംഖ്യ 11,12, 243 ആയിരുന്നു. ഇതിൽ 18.55% ജനങ്ങൾ നഗരവാസികളായിരുന്നു.

ഉഡുപ്പി ജില്ല കർണാടക സംസ്ഥാനത്തിന്റെ ഭൂപടത്തിൽ
"https://ml.wikipedia.org/w/index.php?title=ഉഡുപ്പി_ജില്ല&oldid=3965453" എന്ന താളിൽനിന്ന് ശേഖരിച്ചത്