യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
Appearance
(University College Thiruvananthapuram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തരം | പൊതു വിഭാഗം |
---|---|
സ്ഥാപിതം | 1866 |
സ്ഥലം | തിരുവനന്തപുരം |
അഫിലിയേഷനുകൾ | കേരള സർവകലാശാല |
![]() |
![](http://upload.wikimedia.org/wikipedia/commons/thumb/4/45/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%AF%E0%B5%82%E0%B4%A3%E0%B4%BF%E0%B4%B5%E0%B5%87%E0%B4%B4%E0%B5%8D%E0%B4%B8%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF_%E0%B4%95%E0%B5%8B%E0%B4%B3%E0%B5%87%E0%B4%9C%E0%B5%8D_-_%281900%29.jpg/250px-%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%AF%E0%B5%82%E0%B4%A3%E0%B4%BF%E0%B4%B5%E0%B5%87%E0%B4%B4%E0%B5%8D%E0%B4%B8%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF_%E0%B4%95%E0%B5%8B%E0%B4%B3%E0%B5%87%E0%B4%9C%E0%B5%8D_-_%281900%29.jpg)
ഹിസ് ഹൈനസ് മഹാരാജാസ് യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം (UCT) കേരള സർവ്വകലാശാലയുടെ ഭാഗമാണ്.
സ്ഥാനം[തിരുത്തുക]
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗമായ പാളയത്താണ് കോളേജ് സ്ഥിതി ചെയ്യുന്നത്.
ചരിത്രം[തിരുത്തുക]
ഈ കലാലയം 1834-ൽ സ്വാതി തിരുനാൾ രാമവർമയുടെ കാലത്ത് നിർമ്മിക്കപ്പെട്ടതാണ്.
അക്രഡിറ്റേഷൻ[തിരുത്തുക]
== NAAC A Grade ==
പൂർവവിദ്യാർത്ഥികൾ[തിരുത്തുക]
- കെ. ആർ. നാരായണൻ, ഇന്ത്യയുടെ മുൻ രാഷ്ട്രപതി
- രാജാ രവി വർമ, ലോകോത്തര ചിത്രകാരൻ
- സി. വി. രാമൻ പിള്ള, സാഹിത്യകാരൻ
- അയ്യപ്പപ്പണിക്കർ, കവിയും വിമർശകനും
ഫാക്കൽറ്റി[തിരുത്തുക]
പ്രിൻസിപ്പലായിട്ടുള്ളവർ[തിരുത്തുക]
ചിത്രശാല[തിരുത്തുക]
-
യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
അവലംബം[തിരുത്തുക]
- University College Trivandrum, webpage Archived 2010-05-27 at the Wayback Machine. at University of Kerala
പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]
![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
University College Trivandrum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- University College Trivandrum, Official website Archived 2012-06-08 at the Wayback Machine.