Jump to content

വയലട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vayalada എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വയലട

Vayalada
വ്യൂ പോയിന്റ
വയലട വ്യൂ പോയൻ്റിൽ നിന്ന് താഴേക്കുള്ള കാഴ്ച
വയലട വ്യൂ പോയൻ്റിൽ നിന്ന് താഴേക്കുള്ള കാഴ്ച

കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരിയിൽ നിന്ന് ഏകദേശം 12 കിലോമീറ്ററും താമരശേരി നിന്നും 20 കിലോമീറ്ററും അകലെസ്ഥിതിചെയ്യുന്ന മലപ്രദേശമാണ് വയലട. വയലട വ്യൂ പോയിന്റ് ഇവിടെ സ്ഥിതിചെയ്യുന്നു.[1]സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. കൂരാച്ചുണ്ട് പട്ടണത്തിന്റെ കാഴ്ച ഇവിടെനിന്ന് ലഭിക്കുന്നു. കോഴിക്കോട് ഭാഗത്ത് നിന്ന് ബാലുശ്ശേരി വഴിയും താമശ്ശേരി ഭാഗത്ത് നിന്ന് - എസ്‌റ്റേറ്റ് മുക്ക് വഴി തലയാട് നിന്നും വയലട വ്യൂ പോയിന്റിലേക്ക് എത്തിച്ചേരാവുന്നതാണ്.

അവലംബം[തിരുത്തുക]

  1. https://koyilandynews.com/one-day-trip-to-vayalada-mullanpara-view-point-on-a-rainy-day/
  1. https://truevisionnews.com/news/tourist-spot-kozhikkod-vayalada/

https://koyilandynews.com/one-day-trip-to-vayalada-mullanpara-view-point-on-a-rainy-day/

"https://ml.wikipedia.org/w/index.php?title=വയലട&oldid=3991283" എന്ന താളിൽനിന്ന് ശേഖരിച്ചത്