Jump to content

വെമ്പട്ടി ചിന്നസത്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vempati Chinna Satyam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വെമ്പട്ടി ചിന്നസത്യം
ജനനം
വെമ്പട്ടി ചിന്നസത്യം

(1929-10-25)ഒക്ടോബർ 25, 1929
മരണം(2012-07-29)ജൂലൈ 29, 2012
തൊഴിൽനർത്തകൻ, നൃത്താചാര്യൻ
പുരസ്കാരങ്ങൾപത്മഭൂഷൺ: 1956
സംഗീതനാടക അക്കാദമി ഫെല്ലോഷിപ്പ്: 1967
വെബ്സൈറ്റ്http://www.kuchipudi.com

കുച്ചിപ്പുടി ആചാര്യനായിരുന്നു വെമ്പട്ടി ചിന്നസത്യം (1929 ഒക്ടോബർ 25 - 2012 ജൂലൈ 29). കുച്ചിപ്പുടി നൃത്ത രൂപത്തിനു കൂടുതൽ പ്രചാരം നൽകിയ വ്യക്തിയാണ് ഇദ്ദേഹം[1].

1929 ഒക്‌ടോബർ 25 ന്‌ ആന്ധ്രയിലെ കുച്ചിപ്പുടിയിൽ ജനിച്ചു. 1960-കളിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖകരായ നർത്തകർക്കും നിരവധി വിദ്യാർഥികൾക്കും ചിന്നസത്യം പരിശീലനം നൽകിയിരുന്നു[2]. 1963-ൽ കുച്ചിപ്പുടി ആർട്സ് അക്കാദമി ചെന്നൈയിൽ സ്ഥാപിച്ചു. ആന്ധ്ര സർക്കാർ കാളിദാസ സമ്മാനവും തമിഴ്നാട് സർക്കാർ കലൈമാമണി പുരസ്കാരവും നൽകി ആദരിച്ചു. ഭാര്യ സ്വരരാജ ലക്ഷ്മി. അഞ്ചു മക്കളുണ്ട്. വാർധക്യ സഹജമായ അസുഖത്താൽ 2012 ജൂലൈ 29ന് ചെന്നൈയിലെ വസതിയിൽ അന്തരിച്ചു.

Operas
Padmavati Srinivasa Kalyanam
Vipranarayana Charitam
Menaka Viswamitra
Kalyana Sakuntalam
Bhama Kalapam
Chandalika
Rukmini Kalyanam
Hara Vilasam
Siva Dhanurbhangam and Ardha Nareeswaram

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 "കുച്ചിപ്പുടി ആചാര്യൻ വെമ്പട്ടി ചിന്നസത്യം അന്തരിച്ചു". Archived from the original on 2012-07-29. Retrieved 2012-07-29.
  2. കുച്ചുപ്പുടി ആചാര്യൻ വെമ്പട്ടി ചിന്നസത്യം അന്തരിച്ചു , മെട്രോ വാർത്ത[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വെമ്പട്ടി_ചിന്നസത്യം&oldid=3645504" എന്ന താളിൽനിന്ന് ശേഖരിച്ചത്