വെങ്കട് പ്രഭു
ദൃശ്യരൂപം
(Venkat Prabhu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വെങ്കട് | |
---|---|
ജനനം | വെങ്കട് കുമാർ ഗംഗൈ അമരൻ നവംബർ 7, 1975 |
തൊഴിൽ | അഭിനേതാവ്, ചലച്ചിത്രസംവിധായകൻ, പിന്നണിഗായകൻ, തിരക്കഥാകൃത്ത് |
സജീവ കാലം | 1987-ഇതുവരെ |
ജീവിതപങ്കാളി(കൾ) | രാജലക്ഷ്മി(2001-ഇതുവരെ) |
വെബ്സൈറ്റ് | http://www.venkatprabhu.com/ |
വെങ്കട് കുമാർ ഗംഗൈ അമരൻ (ജനനം നവംബർ 7,1975), അഥവാ വെങ്കട് പ്രഭു (തമിഴ്: வெங்கட் பிரபு) ഒരു ഇന്ത്യൻ ചലച്ചിത്രകാരനാണ്.സംവിധായകനെന്ന നിലയിൽ കുറഞ്ഞ കാലം കൊണ്ടു തന്നെ തമിഴ് സിനിമാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു.2007ൽ ചെന്നൈ 600028 എന്ന ചിത്രത്തോടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു.അദ്ദേഹം സംവിധാനം ചെയ്ത മറ്റു പ്രധാന ചിത്രങ്ങൾ സരോജ,ഗോവ,മങ്കാത്ത തുടങ്ങിയവയാണ്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- വെങ്കട് പ്രഭുവിന്റെ ഔദ്യോഗിക വെബ്സൈറ്റ് Archived 2019-02-20 at the Wayback Machine.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് വെങ്കട് പ്രഭു
- വെങ്കട് പ്രഭു Nilacharal Archived 2011-09-27 at the Wayback Machine.