മങ്കാത്ത (തമിഴ് ചലച്ചിത്രം)
ദൃശ്യരൂപം
മങ്കാത്ത [1] | |
---|---|
സംവിധാനം | Venkat Prabhu |
നിർമ്മാണം | Dhayanidhi Alagiri Vivek Rathnavel |
കഥ | Venkat Prabhu |
തിരക്കഥ | Venkat Prabhu |
അഭിനേതാക്കൾ | Ajith Kumar Arjun Trisha Krishnan Vaibhav Reddy Premji Amaren Mahat Raghavendra Ashwin Kakumanu Lakshmi Rai Andrea Jeremiah Anjali |
സംഗീതം | Yuvan Shankar Raja |
ഛായാഗ്രഹണം | Sakthi Saravanan |
ചിത്രസംയോജനം | Praveen K. L. N. B. Srikanth |
സ്റ്റുഡിയോ | Cloud Nine Movies |
വിതരണം | Sun Pictures Radaan Mediaworks[2] Ayngaran International |
റിലീസിങ് തീയതി | ഓഗസ്റ്റ് 31, 2011[3] |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
സമയദൈർഘ്യം | 149 minutes[4] |
2011-ആഗസ്റ്റിൽ പ്രദർശനം ആരംഭിച്ച ഒരു തമിഴ് ചലച്ചിത്രമാണ് മങ്കാത്ത. (மங்காத்தா) അജിത്, അർജ്ജുൻ തുടങ്ങിയ പ്രധാനനടന്മാർ അഭിനയിച്ച ഈ ചിത്രം അജിത്തിന്റെ അൻപതാമത് ചിത്രം കൂടിയാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ ദയാനിധി അഴഗിരി, വിവേക് രത്നവേൽ എന്നിവർ നിർമ്മിച്ച ഈ ചിത്രം കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്തിരിക്കുന്നത് വെങ്കട് പ്രഭുവാണ്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധായകൻ. ഛായാഗ്രഹണം ശക്തി ശരവണനും ചിത്രസംയോജനം നിർവ്വഹിച്ചിരിക്കുന്നത് കെ.എൽ. പ്രവീൺ, എൻ.ബി. ശ്രീകാന്ത് എന്നിവർ ചേർന്നുമാണ്. അജിത് അർജ്ജുൻ എന്നിവരെക്കൂടാതെ തൃഷ കൃഷ്ണൻ, ലക്ഷ്മി റായ്, അഞ്ജലി, ആൻഡ്രിയ, വൈഭവ് റെഡ്ഡി, പ്രേംജി അമരൻ, അരവിന്ദ് എന്നിവരും അഭിനയിച്ചിരിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ Moviebuzz (2010). "Mankatha- A Mega multi-starrer". Sify.com. Retrieved 2010 August, 10.
{{cite web}}
: Check date values in:|accessdate=
(help) - ↑ Mankatha gets the right theatres!, Behindwoods, 2011 August 27, retrieved 2011 August 27
{{citation}}
: Check date values in:|accessdate=
and|date=
(help) - ↑ "Mankatha's release date confirmed". Behindwoods. 2011 August 22. Retrieved 2011 August 22.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ http://www.bbfc.co.uk/BFF281466/