വോൾവോക്സ്
ദൃശ്യരൂപം
(Volvox എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വോൾവോക്സ് | |
---|---|
Volvox sp. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Volvox |
Species | |
Volvox aureus |
ക്ലോറോഫൈറ്റ്സ് ഇനത്തിലുള്ള ഒരിനം പച്ച ആൽഗയാണ് വോൾവോക്സ്. 50,000-ത്തോളം കോശങ്ങൾ ചേർന്ന് ഗോളാകൃതിയിലുള്ള കോളനികളായി നിലനിൽക്കുന്നു. വോൾവോക്സ് ഈ ജീവിതശൈലി രൂപപ്പെടുത്തിയിട്ട് ഏതാണ്ട് 200 ദശലക്ഷം വർഷങ്ങളായി.1700-ൽ അൺറ്റോണി വാൻ ലീവൻഹോക് എന്ന ഡച്ച് ശാസ്ത്രജ്ഞനാണ് ഇവയെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയത്.
അവലംബം
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]Volvox എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Volvox എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
- Guiry, M.D.; Guiry, G.M. (2008). "Volvox". AlgaeBase. World-wide electronic publication, National University of Ireland, Galway.
- Volvox description with pictures from a Hosei University website
- YouTube videos of Volvox:
- Volvox, one of the 7 Wonders of the Micro World by Wim van Egmond, from Microscopy-UK
- Volvox carteri Archived 2014-12-28 at the Wayback Machine. at MetaMicrobe.com, with modes of reproduction, brief facts