വാൾമാർട്
ദൃശ്യരൂപം
(Walmart എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡിപ്പാർട്ട്മെന്റ് സ്റ്റോർ/പബ്ലിക് (NYSE: WMT) | |
വ്യവസായം | റീട്ടെയിൽ |
സ്ഥാപിതം | റൊജെഴ്സ്,AR , USA (1962) |
സ്ഥാപകൻ | സാം വാൾട്ടൻ |
ആസ്ഥാനം | ബെ൯റ്റണ്‌വിൽ, USA |
പ്രധാന വ്യക്തി | ഗ്രെഗ് പെന്നർ (Chairman) ഡഗ് മക്മില്ലോൻ (CEO), ബ്രെറ്റ് ബിഗ്‌സ് (CFO) |
ഉത്പന്നങ്ങൾ | ഡിസ്കൗണ്ട് സ്റ്റോറുകൾ സൂപ്പർസെന്ററുകൾ Neighborhood Markets |
വരുമാനം | US$485.87 ശതകോടി (2016)[1] |
US$13.64 ശതകോടി (2016)[1] | |
മൊത്ത ആസ്തികൾ | US$198.82 ശതകോടി (2016)[1] |
Total equity | US$77.80 ശതകോടി (2016)[1] |
ജീവനക്കാരുടെ എണ്ണം | 1.9 ദശലക്ഷം(2007)[2] |
വെബ്സൈറ്റ് | www.walmart.com |
വലിയ ഡിപ്പാർട്ട്മെന്റ് സ്റ്റോറുകളുടെ ശൃംഖലകൾ ഉള്ള അമേരിക്കൻ ലിമിറ്റഡ് കമ്പനിയാണ് വാൾ-മാർട്ട് ഇൻകോർപ്പറേറ്റഡ്. 2007-ലെ ഫോർച്യൂൺ 500 കമ്പനികളിൽ ഏറ്റവുമധികം വരുമാനമുള്ളത് വാൾമാർട്ടിനാണ് [3] . 1962-ൽ സാം വാൾട്ടൺ ആരംഭിച്ച ഈ കമ്പനി 1969 ഒക്ടോബർ 31-ന് ഇൻകോർപ്പറേറ്റഡ് കമ്പനിയായി മാറുകയും 1972-ൽ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ചേർക്കപ്പെടുകയും ചെയ്തു.
വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ വാണിജ്യസ്ഥാപനമാണ് വാൾമാർട്. 2022 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച ഫോർച്ച്യൂൺ ഗ്ലോബൽ 500 ലിസ്റ്റ് പ്രകാരം 570 ബില്യൺ യു . എസ. ഡോളറിന്റെ വാർഷികവരുമാനമുള്ള കമ്പനിയാണിത്.[4]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 "2017 വാർഷിക റിപ്പോർട്ട്" (PDF). Walmart. Archived from the original (PDF) on 5 ഫെബ്രുവരി 2018. Retrieved 5 ഫെബ്രുവരി 2018.
- ↑ Biesada, Alex. "Wal-Mart Stores, Inc." Hoover's. Retrieved on ഒക്ടോബർ 13, 2006.
- ↑ Staff Writer. "Fortune Global 500." CNN/Fortune. 2007. Retrieved on November 8, 2007.
- ↑ Fortune Walmart