വൈറ്റ്-ജാക്കറ്റ്
ദൃശ്യരൂപം
(White-Jacket എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർത്താവ് | Herman Melville |
---|---|
രാജ്യം | United States, England |
ഭാഷ | English |
സാഹിത്യവിഭാഗം | Adventure fiction |
പ്രസിദ്ധീകൃതം |
|
മാധ്യമം | |
മുമ്പത്തെ പുസ്തകം | Redburn |
ശേഷമുള്ള പുസ്തകം | Moby-Dick |
വൈറ്റ്-ജാക്കറ്റ് അല്ലെങ്കിൽ ദി വേൾഡ് ഇൻ എ മാൻ-ഓഫ്-വാർ അമേരിക്കൻ എഴുത്തുകാരൻ ഹെർമൻ മെൽവില്ലെ എഴുതിയ അഞ്ചാമത്തെ പുസ്തകമാണ്. 1850-ൽ ലണ്ടനിൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ പുസ്തകം [1] അമേരിക്കൻ ഐക്യനാടുകളിലെ നാവികസേനയിലെ യുഎസ്‌എസ് വിദേശ യുദ്ധക്കപ്പൽ നെവർസിങ്കിൽ (യഥാർത്ഥത്തിൽ യുഎസ്‌എസ് യുണൈറ്റഡ് സ്റ്റേറ്റ്സ്) പതിനാലു മാസത്തെ സേവനത്തെ അടിസ്ഥാനമാക്കിയാണ് രചിച്ചിരിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ Hayford, Harrison, "Chronology," which is included at the back of all three volumes of the Library of America edition of Melville's writings.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- White-Jacket at Project Gutenberg (plain text and HTML)
- White-Jacket at Internet Archive, Google Books (scanned books original editions illustrated)
- White-Jacket public domain audiobook at LibriVox