Jump to content

വൈഡ് ഫീൽഡ് ഇൻഫ്രാറെഡ് സർവ്വേ എക്സ്പ്ലോറർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Wide-field Infrared Survey Explorer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വൈസ്
Wide-field Infrared Survey Explorer
General information
NSSDC ID2009-071A
OrganizationNASA / JPL
Major contractorsBall Aerospace
Lockheed Martin
Space Dynamics Laboratory
SSG Precision Optronics, Inc.
Launch dateDecember 14, 2009 at 14:09:33 UTC
Launch siteVandenberg Air Force Base
SLC-2W, Lompoc, California, U.S.
Launch vehicleDelta II 7320-10
Mass750 kg (1,650 lb)
Type of orbitSun-synchronous polar
Inclination: 97.5°
Orbit height525 km (326 mi)
Orbit period95 minutes, 15 times per day
LocationLow Earth Orbit
Wavelength3.4, 4.6, 12, 22 μm bands
Diameter0.4 m
Websitewise.ssl.berkeley.edu

ഇൻഫ്രാറെഡ് കിരണങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ബഹിരാകാശ ദൂരദർശിനിയാണ് വൈസ് എന്നറിയപ്പെടുന്ന വൈഡ് ഫീൽഡ് ഇൻഫ്രാറെഡ് സർവ്വേ എക്സ്പ്ലോറർ. 2009 ഡിസംബർ മാസത്തിലാണ് ഇത് വിക്ഷേപിച്ചതു്.[1][2][3] ആദ്യമായി Y ഡ്വാർഫ് വിഭാഗത്തിൽ പെടുന്ന നക്ഷത്രത്തെ കണ്ടെത്തിയത് വൈസ് ആണ്. കൂടാതെ ആയിരക്കണക്കിന് ഛിന്നഗ്രഹങ്ങളെയും നക്ഷത്രസമൂഹങ്ങളെയും കണ്ടെത്തി.[4][5][6][7][8][9]

ആകാശം മുഴുവൻ ജ്യോതിശാസ്ത്രവിശകലനം നടത്തു വൈസ് 3.4, 4.6, 12, 22 μm എന്നീ തരംഗദൈർഘ്യത്തിലുള്ള ഇമേജുകളാണ് ലഭ്യമാക്കുന്നത്. 40സെ.മീറ്റർ(16 ഇഞ്ച്) ഇൻഫ്രാറെഡ് ദൂരദർശിനിയാണ് ഇതിൽ ഉപയോഗിക്കുന്നത്.[10] ഹൈഡ്രജൻ ശീതീകാരി ഒഴിവാക്കിയതിനു ശേഷം നാലു മാസത്തോളം ഭൂസമീപത്തു കൂടി പോകുന്ന ചെറുസൗരയൂഥപദാർത്ഥങ്ങളെ കുറിച്ചു പഠിക്കുന്നതിനു വേണ്ടി ഉപയോഗപ്പെടുത്തി. നിയോവൈസ് എന്നായിരുന്നു ഈ ദൗത്യത്തിനു നൽകിയ പേര്.[11]

വൈസിന്റെ സർവ്വെയിൽ നിന്നും കിട്ടി വിവരങ്ങളും വിശദാംശങ്ങളും ചിത്രങ്ങളുമെല്ലാം 2012 മാർച്ച് 12൹ പൊതുജനങ്ങൾക്കായി സമർപ്പിച്ചു.[12][13][14][15] 2013 ആഗസ്റ്റ് മാസത്തിൽ വൈസ് ദൗത്യം പുനരുജ്ജീവിപ്പിച്ചതായി നാസ വെളിപ്പെടുത്തി. മൂന്നു വർഷത്തേക്കു കൂടിയാണ് ഇങ്ങനെ കാലാവധി നീട്ടിക്കിട്ടിയത്. ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുള്ള ഛിന്നഗ്രഹങ്ങളെ കണ്ടെത്തുക എന്നതാണ് ഇതിന്റെ പുതിയ ദൗത്യം.[16]

അവലംബം

[തിരുത്തുക]
  1. Ray, Justin (December 14, 2008). "Mission Status Center: Delta/WISE". Spaceflight Now. Retrieved December 26, 2009.
  2. Rebecca Whatmore; Brian Dunbar (December 14, 2009). "WISE". NASA. Archived from the original on 2009-11-09. Retrieved December 26, 2009.{{cite web}}: CS1 maint: multiple names: authors list (link)
  3. Clavin, Whitney (December 14, 2009). "NASA's WISE Eye on the Universe Begins All-Sky Survey Mission". NASA Jet Propulsion Laboratory. Archived from the original on 2009-12-18. Retrieved December 26, 2009.
  4. "Wide-field Infrared Survey Explorer". Astro.ucla.edu. Retrieved 2013-08-24.
  5. "JPL – NASA's WISE Finds Earth's First Trojan Asteroid (July 27, 2011)". Jpl.nasa.gov. 2011-07-27. Archived from the original on 2012-06-07. Retrieved 2013-08-24.
  6. "Berkeley – NASA's WISE Finds Earth's First Trojan Asteroid (July 27, 2011)". Wise.ssl.berkeley.edu. Retrieved 2013-08-24.
  7. "WISE Public Web Site – UCLA". Astro.ucla.edu. Retrieved 2013-08-24.
  8. Morse, Jon. "Discovered: Stars as Cool as the Human Body". Archived from the original on 2011-10-07. Retrieved August 24, 2011.
  9. Majaess, D. (2013). Discovering protostars and their host clusters via WISE, ApSS, 344, 1
  10. "Wide-field Infrared Survey Explorer (WISE)". Astro.ucla.edu. Retrieved 2013-08-24.
  11. Debra Werner (October 5, 2010). "Last-minute Reprieve Extends WISE Mission". Space News. Archived from the original on 2012-12-09. Retrieved October 29, 2010.
  12. "WISE All-Sky Data Release". Wise2.ipac.caltech.edu. Retrieved 2013-08-24.
  13. "NASA Releases New WISE Mission Catalog of Entire Infrared Sky". Nasa.gov. Archived from the original on 2012-03-16. Retrieved 2013-08-24.
  14. Clavin, Whitney (July 18, 2011). "Can WISE Find the Hypothetical 'Tyche'?". NASA.gov. Archived from the original on 2011-02-21. Retrieved July 19, 2011.
  15. "The Wide-field Infrared Survey Explorer All-Sky Data Release March 14, 2012". The Wide-field Infrared Survey Explorer at IPAC. Retrieved March 17, 2012.
  16. Reuters (August 22, 2013). "NASA space telescope rebooted as asteroid hunter". CBC News. Retrieved August 22, 2013. {{cite news}}: |author= has generic name (help)