Www2
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 ജനുവരി മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
www2 ഉം www3 ഹോസ്റ്റ്നെയിം ആണ് , www ക്ക് തുല്യം ചാർത്തുന്ന ഹോസ്റ്റ്നെയിം ആണ്. ഒരു വെബ് അഡ്രസ് ന്റെ സബ്ഡൊമൈൻ ആയി ഇതിനെ കണക്കാക്കാം . ഉദാഹരണത്തിന് www.example.org, www2.example.org, www3.example.org. ഈ രീതി www3,www4, www5 എന്നിങ്ങനെ തുടരാം.സാധാരണയായി സെർവറിന്റെ ഭാരം കുറക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.