ഷ്വാൻഹാനോഹ്സോറസ്
ദൃശ്യരൂപം
(Xuanhanosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഷ്വാൻഹാനോഹ്സോറസ് Temporal range: Middle Jurassic
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Family: | †Metriacanthosauridae |
Genus: | †Xuanhanosaurus Dong, 1984 |
Species: | †X. qilixiaensis
|
Binomial name | |
†Xuanhanosaurus qilixiaensis Dong, 1984
|
മധ്യ ജുറാസിക് കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് ഷ്വാൻഹാനോഹ്സോറസ്. ചൈനയിൽ നിന്നും ആണ് ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത്. [1]
ഫോസിൽ
[തിരുത്തുക]ഹോളോ ടൈപ്പ് സ്പെസിമെൻ IVPP V.6729 ഒരു ഭാഗികമായ തലയോട്ടി ഇല്ലാത്ത ഫോസിൽ ആണ്.[2]
ആഹാര രീതി
[തിരുത്തുക]രണ്ടു കാലിൽ സഞ്ചരിച്ചിരുന്ന മാംസഭോജികൾ ആയിരുന്നു ഇവ. മുഖ്യമായും മറ്റു ദിനോസറുകളെ ആയിരിക്കണം ഭക്ഷിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു.
കുടുംബം
[തിരുത്തുക]തെറാപ്പോഡ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ്.
അവലംബം
[തിരുത്തുക]- ↑ Benson, R.B.J., Carrano, M.T and Brusatte, S.L. (2010). "A new clade of archaic large-bodied predatory dinosaurs (Theropoda: Allosauroidea) that survived to the latest Mesozoic". Naturwissenschaften. 97 (1): 71–78. Bibcode:2010NW.....97...71B. doi:10.1007/s00114-009-0614-x. PMID 19826771.
{{cite journal}}
: CS1 maint: multiple names: authors list (link) Supporting Information[പ്രവർത്തിക്കാത്ത കണ്ണി] - ↑ Paul, G.S. (2010). The Princeton Field Guide to Dinosaurs. Princeton University Press. p. 86.