സീസോങ്ങോസോറസ്
ദൃശ്യരൂപം
(Zizhongosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Zizhongosaurus Temporal range: Early Jurassic
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
Family: | |
Genus: | Zizhongosaurus Dong et al., 1983
|
Species | |
|
ചൈനയിൽ നിന്നും ഫോസിൽ കണ്ടെത്തിയ ഒരു ദിനോസർ ആണ് സീസോങ്ങോസോറസ് . തുടക്ക ജുറാസ്സിക് കാലത്തു ആണ് ഇവ ജീവിച്ചിരുന്നത് . സോറാപോഡ് വംശത്തിൽ പെട്ട ആദ്യ കാല ദിനോസറുകളിൽ ഒന്നാണ് ഇവ.
ശരീര ഘടന
[തിരുത്തുക]സോറാപോഡ് വിഭാഗത്തിൽപ്പെട്ട മിക്ക ദിനോസറുകൾക്കും ഉണ്ടായിരുന്ന പോലെ നീണ്ട കഴുത്തും, വലിയ ശരീരവും , നീളമേറിയ വാലും ഉണ്ടായിരുന്നു . നാലു കാലുകളും ഉപയോഗിച്ചാണ് ഇവ സഞ്ചരിച്ചിരുന്നത്. സസ്യഭോജികൾ ആയിരുന്നു ഇവ . ഈ വിഭാഗത്തിലെ വലിപ്പം കുറഞ്ഞവർ ആയിരുന്നു ഇവ [1]
ഫോസ്സിൽ
[തിരുത്തുക]ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ചൈനയിൽ നിന്നും ആണ്.
കുടുംബം
[തിരുത്തുക]സോറാപോഡമോർഫ ദിനോസറായിരുന്നു ഇവ. ഇവയെ ഇപ്പോ നൊമാൻ ഡൂബിയം ആയി ആണ് കണക്കാക്കുന്നത് .[2]
അവലംബം
[തിരുത്തുക]- ↑ Dong, Z., Zhou, S., Zhang, Y. (1983). "Dinosaurs from the Jurassic of Sichuan". Palaeontologica Sinica 162 New Series C 23. Science Press Peking: pp. 1-136
- ↑ K. Li, Y. Zhang, K. Cai, 1999, The Characteristics of the Composition of the Trace Elements in Jurassic Dinosaur Bones and Red Beds in Sichuan Basin, Geological Publishing House, Beijing