Jump to content

കാറ്റൽ ഹുയുക്

Coordinates: 37°40′00″N 32°49′41″E / 37.66667°N 32.82806°E / 37.66667; 32.82806
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Çatalhöyük എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Çatalhöyük
Çatalhöyük at the time of the first excavations
കാറ്റൽ ഹുയുക് is located in Turkey
കാറ്റൽ ഹുയുക്
{{{map_name}}}
ഭൂപടത്തിൽ ദൃശ്യമാക്കപ്പെടുമ്പോൾ
സ്ഥാനംKüçükköy, Konya Province, Turkey
മേഖലAnatolia
Coordinates37°40′00″N 32°49′41″E / 37.66667°N 32.82806°E / 37.66667; 32.82806
തരംSettlement
History
സ്ഥാപിതംApproximately 7500 BCE
ഉപേക്ഷിക്കപ്പെട്ടത്Approximately 5700 BCE
കാലഘട്ടങ്ങൾNeolithic to Chalcolithic
Official nameNeolithic Site of Çatalhöyük
TypeCultural
Criteriaiii, iv
Designated2012 (36th session)
Reference no.1405
State PartyTurkey
RegionEurope and North America

ലോകത്തിലെ ആദ്യകാല നഗരങ്ങളിൽ ഒന്നായിരുന്നു തുർക്കിയിലെ തെക്കൻ അനറ്റോളിയയിൽ സ്ഥിതി ചെയ്തിരുന്ന കാറ്റൽ ഹുയുക്. നവീന ശിലായുഗ വെങ്കല യുഗ കാലഘട്ടങ്ങളിൽ (ക്രി.മു. 7500 -5700) വളരെ വലിയ ഒരു ജനപദമായിരുന്നു ഇവിടം. 2012 ജൂലായിൽ  കാറ്റൽ ഹുയുക് യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടി. [1]

പുരാവസ്തുശാസ്ത്രം

[തിരുത്തുക]

1958 ൽ ജെയിംസ് മെല്ലാർട്ട് ആണ് ഈ പ്രദേശത്ത് ആദ്യമായി ഖനനം നടത്തിയത്. പിന്നീട് അദ്ദേഹം ഒരു ടീമിനെ നയിച്ചെത്തുകയും 1961 നും 1965 നും ഇടയിൽ നാല് സീസണുകളിലായി അവിടെ കൂടുതൽ ഖനനം നടത്തി..[2][3][4][5] നിയോലിത്തിക്ക് കാലഘട്ടത്തിലെ നൂതന സംസ്കാരത്തിന്റെ കേന്ദ്രമായിരുന്ന അനറ്റോലിയയുടെ ഈ ഭാഗമെന്ന് ഈ ഖനനത്തിലൂടെ വെളിവാക്കപ്പെട്ടു.[6]

അവലംബം

[തിരുത്തുക]
  1. http://globalheritagefund.org/onthewire/blog/catalhoyuk_world_heritage_list Archived 2013-01-17 at the Wayback Machine. Çatalhöyük added to UNESCO World Heritage List Global Heritage Fund blog article
  2. J. Mellaart, Excavations at Çatal Hüyük, first preliminary report: 1961. Anatolian Studies, vol. 12, pp. 41–65, 1962
  3. J. Mellaart, Excavations at Çatal Hüyük, second preliminary report: 1962. Anatolian Studies, vol. 13, pp. 43–103, 1963
  4. J. Mellaart, Excavations at Çatal Hüyük, third preliminary report: 1963. Anatolian Studies, vol. 14, pp. 39–119, 1964
  5. J. Mellaart, Excavations at Çatal Hüyük, fourth preliminary report: at 1965. Anatolian Studies, vol. 16, pp. 15–191, 1966
  6. Kleiner, Fred S.; Mamiya, Christin J. (2006). Gardner's Art Through the Ages: The Western Perspective: Volume 1 (Twelfth ed.). Belmont, California: Wadsworth Publishing. pp. 12–4. ISBN 978-0-495-00479-0.
"https://ml.wikipedia.org/w/index.php?title=കാറ്റൽ_ഹുയുക്&oldid=3865854" എന്ന താളിൽനിന്ന് ശേഖരിച്ചത്