Jump to content

അംബിക ശ്രീനിവാസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ambiga Sreenevasan
அம்பிகா சீனிவாசன்
Ambiga Sreenevasan speaks at the International Women of Courage Awards ceremony in 2009.
24th President of Malaysian Bar Council
DeputyMr. Ragunath Kesavan
മുൻഗാമിMr. Yeo Yang Poh
പിൻഗാമിMr. Ragunath Kesavan
Chairman of Bersih 2.0
മുൻഗാമിnone
പിൻഗാമിMaria Chin Abdullah
വ്യക്തിഗത വിവരങ്ങൾ
ജനനം1956
ദേശീയതMalaysian
Relationsdaughter of Dato' Dr G. Sreenevasan
അൽമ മേറ്റർUniversity of Exeter, England
(LLB Law, 1979) Member of the Honourable Society of Gray's Inn
ജോലിLawyer
Award(s)Darjah Dato' Paduka Mahkota Perak (DPMP), 2008[1]

മലേഷ്യയിലെ പ്രസിദ്ധയായ ഒരു അഭിഭാഷകയും മനുഷ്യാവകാശപ്രവർത്തകയും 2009 -ൽ അമേരിക്കയിലെ അന്താരാഷ്ട്ര മഹിളാ‌ധൈര്യപുരസ്കാരം ലഭിച്ച എട്ടുപേരിൽ ഒരാളുമാണ് അംബിക ശ്രീനിവാസൻ. (Dato' Ambiga Sreenevasan) (ജനനം 1956). മുൻപൊ ഇവർ 2007-2009 വരെ മലേഷ്യൻ ബാർ കൗൺസിൽ അധ്യക്ഷയായി പ്രവർത്തിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. Perak hounours list Archived 22 ജൂലൈ 2011 at the Wayback Machine
"https://ml.wikipedia.org/w/index.php?title=അംബിക_ശ്രീനിവാസൻ&oldid=4098548" എന്ന താളിൽനിന്ന് ശേഖരിച്ചത്