അംബിക ശ്രീനിവാസൻ
ദൃശ്യരൂപം
(Ambiga Sreenevasan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ambiga Sreenevasan அம்பிகா சீனிவாசன் | |
---|---|
24th President of Malaysian Bar Council | |
Deputy | Mr. Ragunath Kesavan |
മുൻഗാമി | Mr. Yeo Yang Poh |
പിൻഗാമി | Mr. Ragunath Kesavan |
Chairman of Bersih 2.0 | |
മുൻഗാമി | none |
പിൻഗാമി | Maria Chin Abdullah |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1956 |
ദേശീയത | Malaysian |
Relations | daughter of Dato' Dr G. Sreenevasan |
അൽമ മേറ്റർ | University of Exeter, England (LLB Law, 1979) Member of the Honourable Society of Gray's Inn |
ജോലി | Lawyer |
Award(s) | Darjah Dato' Paduka Mahkota Perak (DPMP), 2008[1] |
മലേഷ്യയിലെ പ്രസിദ്ധയായ ഒരു അഭിഭാഷകയും മനുഷ്യാവകാശപ്രവർത്തകയും 2009 -ൽ അമേരിക്കയിലെ അന്താരാഷ്ട്ര മഹിളാധൈര്യപുരസ്കാരം ലഭിച്ച എട്ടുപേരിൽ ഒരാളുമാണ് അംബിക ശ്രീനിവാസൻ. (Dato' Ambiga Sreenevasan) (ജനനം 1956). മുൻപൊ ഇവർ 2007-2009 വരെ മലേഷ്യൻ ബാർ കൗൺസിൽ അധ്യക്ഷയായി പ്രവർത്തിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ Perak hounours list Archived 22 July 2011 at the Wayback Machine.