Jump to content

അംബിക സുകുമാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അംബിക (പഴയകാല നടി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അംബിക എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ അംബിക (വിവക്ഷകൾ) എന്ന താൾ കാണുക. അംബിക (വിവക്ഷകൾ)
അംബിക സുകുമാരൻ
ജനനം
തൊഴിൽനടി
സജീവ കാലം1952–1974
ജീവിതപങ്കാളി(കൾ)കെ.വി. സുകുമാരൻ
കുട്ടികൾ2

1960-കളിൽ, മലയാളത്തിലെ ശ്രദ്ധേയമായ നടിമാരിൽ ഒരാളായിരുന്നു 'അംബിക (English: Ambika Sukumaran).

ജീവിതരേഖ

[തിരുത്തുക]

ചലച്ചിത്ര താരങ്ങളായ ലളിത, പത്മിനി, രാഗിണിമാരുടെ മാതൃസഹോദരിയായ മാധവിക്കുട്ടിയമ്മയുടെയും എം. രാമവർമ്മ രാജയുടെയും മകളായി തിരുവനന്തപുരത്ത് ജനിച്ചു[1].

കഴിഞ്ഞ നാല്പതു വർഷത്തിലേറെയായി, ഭർത്താവ് കെ.വി. സുകുമാരനോടും 2 മക്കളോടും ഒപ്പം അമേരിക്കയിലെ ന്യൂജഴ്സിയിലും ഹ്യൂസ്റ്റനിലുമായി കുടുംബസമേതം കഴിഞ്ഞുകൂടുന്നു.[2]

ചലച്ചിത്രരംഗത്ത്

[തിരുത്തുക]

വിദ്യാർത്ഥിനിയായിരിക്കുമ്പോൾ വിശപ്പിന്റെ വിളി എന്ന ചിത്രത്തിനു വേണ്ടി നൃത്തം ചെയ്തിട്ടുണ്ട്. ഒരു നടി എന്നനിലയിൽ ആദ്യം അഭിനയിച്ച ചിത്രം കൂടപ്പിറപ്പാണ്. അവസാനം അഭിനയിച്ച ശിക്ഷ എന്ന ചിത്രത്തോടുകൂടി 68 ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള അംബിക മലയാളത്തിനു പുറമേ തമിഴ് ചിത്രങ്ങളിലും ഒരു ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.[3]

അഭിനയിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]
  1. കൂടപ്പിറപ്പ് - 1956
  2. നാടോടികൾ - 1959
  3. സ്ത്രീഹൃദയം - 1950
  4. മുടിയനായ പുത്രൻ - 1961
  5. അരപ്പവൻ - 1961
  6. ക്രിസ്തുമസ് രാത്രി - 1961
  7. ഉമ്മിണിത്തങ്ക - 1961
  8. കണ്ടംബെച്ച കോട്ട് - 1961
  9. കൃഷ്ണകുചേല - 1961
  10. കണ്ണും കരളും - 1962
  11. ശ്രീകോവിൽ - 1962
  12. വേലുത്തമ്പി ദളവ - 1962
  13. സ്വർഗ്ഗരാജ്യം - 1962
  14. നിണമണിഞ്ഞ കാൽപ്പാടുകൾ - 1963
  15. മൂടുപടം - 1963
  16. സുശീല - 1963
  17. അമ്മയെ കാണാൻ - 1963
  18. ചിലമ്പൊലി - 1963
  19. സത്യഭാമ - 1963
  20. നിത്യകന്യക - 1963
  21. ഒരാൾകൂടി കള്ളനായി - 1964
  22. സ്കൂൾ മാസ്റ്റർ - 1964
  23. കളഞ്ഞു കിട്ടിയ തങ്കം - 1964
  24. തച്ചോളി ഒതേനൻ - 1964
  25. കുട്ടിക്കുപ്പായം - 1964
  26. ഓമനക്കുട്ടൻ - 1964
  27. ആദ്യകിരണങ്ങൾ - 1964
  28. ദേവാലയം - 1964
  29. ശ്രീ ഗുരുവായൂരപ്പൻ - 1964
  30. അമ്മു - 1965
  31. കാത്തിരുന്ന നിക്കാഹ് - 1965
  32. ചേട്ടത്തി - 1965
  33. ജീവിതയാത്ര - 1965
  34. ദേവത - 1965
  35. സുബൈദ - 1965
  36. ശ്യാമളച്ചേച്ചി - 1965
  37. കടത്തുകാരൻ - 1965
  38. തൊമ്മന്റെ മക്കൾ - 1965
  39. സർപ്പക്കാട് - 1965
  40. കുപ്പിവള - 1965
  41. തങ്കക്കുടം - 1965
  42. കൂട്ടുകാർ - 1966
  43. കുസൃതിക്കുട്ടൻ - 1966
  44. പൂച്ചക്കണ്ണി - 1966
  45. പിഞ്ചുഹൃദയം - 1966
  46. അനാർക്കലി - 1966
  47. ചെകുത്താന്റെ കോട്ട - 1967
  48. എൻ.ജി.ഒ. - 1967
  49. കളക്ടർ മാലതി - 1967
  50. വിരുതൻ ശങ്കു - 1968
  51. മിടുമിടുക്കി - 1968
  52. വഴിപിഴച്ച സന്തതി - 1968
  53. അദ്ധ്യപിക - 1968
  54. അപരാധിനി - 1968
  55. വിലക്കപ്പെട്ട ബന്ധങ്ങൾ - 1969
  56. വെള്ളിയാഴ്ച - 1969
  57. വിരുന്നുകാരി - 1969
  58. നദി - 1969
  59. ശബരിമല ശ്രീ ധർമശാസ്ത - 1970
  60. അരനാഴികനേരം - 1970
  61. സ്ത്രീ - 1970
  62. മൂന്നു പൂക്കൾ - 1971
  63. കളിപ്പാവ - 1972
  64. ചെക്ക് പോസ്റ്റ് - 1974

അവലംബം

[തിരുത്തുക]
  1. "അംബിക (പഴയകാല നടി)". വീഥി.
  2. മലയാളം സിനീമ ഇന്റ്രനെറ്റ് ഡാറ്റാബേസിൽ നിന്ന്
  3. "മകളെ കാണാൻ…..!". കാഴ്ച.കോം. Archived from the original on 2017-05-19. Retrieved 2017-10-17.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അംബിക_സുകുമാരൻ&oldid=3822256" എന്ന താളിൽനിന്ന് ശേഖരിച്ചത്