അപരാധിനി
ദൃശ്യരൂപം
അപരാധിനി | |
---|---|
സംവിധാനം | പി. ഭാസ്കരൻ |
നിർമ്മാണം | ബി.എസ്. രംഗ |
രചന | മോഹൻ |
തിരക്കഥ | പാറപ്പുറത്ത് |
അഭിനേതാക്കൾ | സത്യൻ തിക്കുറിശ്ശി അടൂർ ഭാസി അംബിക ശാരദ |
സംഗീതം | എം.ബി. ശ്രീനിവാസൻ |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | പി.ജി. മോഹൻ |
സ്റ്റുഡിയോ | വിക്രം |
വിതരണം | തിരുമേനി പിക്ചേഴ്സ് |
റിലീസിങ് തീയതി | 07/11/1968 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വസന്താ പിക്ചേഴ്സിന്റെ ബാനറിൽ ബി.എസ്. രങ്ക അവതരിപ്പിച്ച മലയാളചലച്ചിത്രമാണ് അപരാധിനി. തിരുമേനി പിക്ചേഴ്സ് വിതരണം ചെയ്ത അപരാധിനി 1968 നവംബർ 6-ന് കേരളത്തിലെ തിയേറ്ററികളിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1][2]
അഭിനേതാക്കൾ
[തിരുത്തുക]- സത്യൻ
- തിക്കുറിശ്ശി സുകുമാരൻ നായർ
- ബഹദൂർ
- അടൂർ ഭാസി
- സി എ ബാലൻ
- മാസ്റ്റർ ഷാജി
- സി ഗോപാലകൃഷ്ണൻ
- ശാരദ
- അംബിക
- ജയഭാരതി
- ശോഭ
- സുകുമാരി
- ജൂനിയർ പത്മിനി
- ബേബി രഞ്ജിനി.[2]
പിന്നണിഗായകർ
[തിരുത്തുക]അണിയറപ്രവർത്തകർ
[തിരുത്തുക]- ബാനർ:- വസന്ത് പിക്ചേഴ്സ്
- വിതരണം:- തിരുമേനി പിക്ചേഴ്സ്
- തിരക്കഥ, സംഭാഷണം:- പാറപ്പുറത്ത്
- സംവിധാനം:- പി ഭാസ്ക്കരൻ
- നിർമ്മാണം:- ബി എസ് രംഗ
- ഛായാഗ്രഹണം:- ബി എൻ ഹരിദാസ്
- ചിത്രസംയോജനം:- പി ജി മോഹൻ, വി ചക്രപാണി, ദേവേന്ദ്രനാഥ്
- അസിസ്റ്റന്റ് സംവിധായകർ:- പി വിജയൻ, സി സുരേന്ദ്രൻ
- കലാസംവിധാനം:- വാലി
- നിശ്ചലഛായാഗ്രഹണം:- എൻ എം കുപ്പുസ്വാമി
- ഗാനരചന:- പി ഭാസ്ക്കരൻ
- സംഗീതം:- എം ബി ശ്രീനിവാസൻ
- ചമയം:- സുധാകർ
- നൃത്തസംവിധനം:- സി. ഗോപാലകൃഷ്ണൻ
- വസ്ത്രാലങ്കാരം:- വി.എൻ. മൂർത്തി.[2]
ഗാനങ്ങൾ
[തിരുത്തുക]- ഗാനരചന - പി. ഭാസ്കരൻ
- സംഗിതം - എം.ബി. ശ്രീനിവാസൻ
ക്ര.നം. | ഗാനം | ആലാപനം |
---|---|---|
1 | വിവാഹമണ്ഡപത്തിലാളൊഴിയും | പി സുശീല |
2 | ജീവിതത്തിലെ നാടകമോ | കെ ജെ യേശുദാസ് |
3 | രാജഹംസമേ എൻ രാജഹംസമെ | എസ് ജാനകി |
4 | കൊട്ടിയടച്ചൊരെൻ കൊട്ടാരവാതിലിൽ | കെ ജെ യേശുദാസ്, എസ് ജാനകി |
5 | ദേവയാനീ ദേവയാനീ | പി ബി ശ്രീനിവാസ്, പി സുശീല.[1][2] |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 മലയാളസംഗീതം ഡാറ്റാ ബേസിൽ നിന്ന് അപരാധിനി
- ↑ 2.0 2.1 2.2 2.3 2.4 മലയളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസിൽ നിന്ന് അപരാധിനി
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- സിനീമാലയം ഡാറ്റാ ബേസിൽ നിന്ന് Archived 2010-06-20 at the Wayback Machine. അപരാധിനി
- ഇന്റർനെറ്റ് മൂവി ഡാറ്റാ ബേസിൽ നിന്ന് അപരാധിനി