Jump to content

ഉറങ്ങാത്ത സുന്ദരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉറങ്ങാത്ത സുന്ദരി
സംവിധാനംപി. സുബ്രഹ്മണ്യം
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനശ്രീ
തിരക്കഥശ്രീ
സംഭാഷണംശ്രീ
അഭിനേതാക്കൾസത്യൻ
കെ.പി. ഉമ്മർ
എസ്.പി. പിള്ള
ശാന്തി
ജയഭാരതി
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ഛായാഗ്രഹണംഇ.എൻ.സി. നായർ
ചിത്രസംയോജനംഎൻ. ഗൊപാലകൃഷ്ണൻ
ബാനർനീല
വിതരണംകുമാരസ്വാമി റിലീസ്
റിലീസിങ് തീയതി01/05/1969
രാജ്യം ഇന്ത്യ
ഭാഷമലയാളം

നീലാപ്രൊഡക്ഷനു വേണ്ടി എം. കുഞ്ചാക്കോ നിർമിച്ച മലയാളചലച്ചിത്രമാണ് ഉറങ്ങാത്ത സുന്ദരി. എ കുമാരസ്വാമി ആൻഡ് കമ്പനി വിതരണം ചെയ്ത ഈ ചിത്രം കേരളത്തിൽ 1969 മേയ് 1-ന് പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറ പ്രവർത്തർ

[തിരുത്തുക]
  • നിർമ്മാണം, സംവിധാനം - പി സുബ്രഹ്മണ്യം
  • സംഗീതം - ജി ദേവരാജൻ
  • ഗാനരചന - വയലാർ
  • ബാനർ - നീലാ പ്രൊഡക്ഷൻസ്
  • വിതരണം - എ കുമാരസ്വാമി റിലീസ്
  • കഥ, തിരക്കഥ, സംഭാഷണം - ശ്രീ
  • ചിത്രസംയോജനം - എൻ ഗോപാലകൃഷ്ണൻ
  • കലാസംവിധാനം - പി കെ ആചാരി
  • ഛായാഗ്രഹണം - ഇ എൻ സി നായർ
  • ശബ്ദലേഖനം - കൃഷ്ണ ഇളമൺ
  • മേക്കപ് - ഭാസ്കരൻ
  • വസ്ത്രാലംകാരം - കെ നാരായണൻ
  • നൃത്തസംവിധാനം - പാർത്ഥസാരഥി
  • പ്രോസസ്സിംഗ് - പി കൃഷ്ണൻ നായർ
  • നിശ്ചലഛായാഗ്രഹണം - വേലപ്പൻ.[1]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം. ഗാനം ആലാപനം
1 പാലാഴിമഥനം കഴിഞ്ഞൂ കെ ജെ യേശുദാസ്, പി സുശീല
2 ചന്ദനക്കല്ലിലുരച്ചാലേ പി സുശീല
3 ഗോരോചനം കൊണ്ട് പി ലീല
4 എനിക്കു ഭ്രാന്ത് നിനക്കും ഭ്രാന്ത് കമുകറ പുരുഷോത്തമൻ
5 പ്രിയദർശിനീ കെ ജെ യേശുദാസ്, ബി വസന്ത
6 പാതിരാപ്പക്ഷികളേ പാടൂ പി സുശീല.[2]
7 പാലാഴിമഥനം കഴിഞ്ഞു പി. സുശീല.[1]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഉറങ്ങാത്ത_സുന്ദരി&oldid=3303771" എന്ന താളിൽനിന്ന് ശേഖരിച്ചത്