കുടുംബം (ചലച്ചിത്രം)
ദൃശ്യരൂപം
കുടുംബം | |
---|---|
സംവിധാനം | എം. കൃഷ്ണൻ നായർ |
നിർമ്മാണം | മുഹമ്മദ് അസീം |
രചന | തോപ്പിൽ ഭാസി |
തിരക്കഥ | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | സത്യൻ പ്രേം നസീർ അടൂർ ഭാസി ഷീല പങ്കജവല്ലി |
സംഗീതം | ആർ. സുദർശനം |
ഗാനരചന | വയലാർ |
സ്റ്റുഡിയോ | വാഹിനി, പ്രകാശ് |
വിതരണം | ജിയോപിക്ചേഴ്സ് |
റിലീസിങ് തീയതി | 19/05/1967 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അസിം അൻഡ് കമ്പനിക്കുവേണ്ടി മുഹമ്മദ് അസം വാഹിനി ആൻഡ് പ്രകാശ് സ്റ്റുഡിയോകളിൽ വച്ചു നിർമിച്ച മലയാളചലച്ചിത്രമാണ് കുടുംബം. ജിയോപിക്ചേഴ്സ് പ്രൈവറ്റ്ലിമിറ്റഡ് കമ്പനി വിതരണം നടത്തിയ കുടുംബം 1967 മേയ് 19-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]പിന്നണിഗായകർ
[തിരുത്തുക]അണിയറപ്രവർത്തകർ
[തിരുത്തുക]- നിർമ്മാണം - മുഹമ്മദ് അസീം
- സംവിധാനം - എം. കൃഷ്ണൻ നായർ
- സംഗീതം - ആർ. സുദർശനം
- ഗാനരചന - വയലാർ രാമവർമ്മ
- കഥ, തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
- ഛായാഗ്രഹണം - യൂ. രാജഗോപാൽ
ഗാനങ്ങൾ
[തിരുത്തുക]- സംഗീതം - ആർ. സുദർശനം
- ഗാനരചന - വയലാർ രാമവർമ്മ
ക്ര.നം. | ഗാനം | ആലാപനം |
---|---|---|
1 | ചിത്രാപൗർണ്ണമി | കെ ജെ യേശുദാസ്, എസ് ജാനകി |
2 | പൂക്കില ഞൊറി വെച്ച് | എൽ ആർ ഈശ്വരി |
3 | ഉണരൂ ഉണരൂ | എസ് ജാനകി |
4 | ബാല്യകാലസഖീ | കെ ജെ യേശുദാസ് [2] |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് കുടുംബം
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസിൽ നിന്ന് കുടുബം