അഗ്നിപുത്രി
ദൃശ്യരൂപം
അഗ്നിപുത്രി | |
---|---|
സംവിധാനം | എം. കൃഷ്ണൻ നായർ |
നിർമ്മാണം | പ്രേം നവാസ് |
രചന | എസ്.എൽ. പുരം സദാനന്ദൻ |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
സംഭാഷണം | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | പ്രേം നസീർ ടി.എസ്. മുത്തയ്യ അടൂർ ഭാസി ഷീല ടി.ആർ. ഓമന |
സംഗീതം | എം.എസ്. ബാബുരാജ് |
ഗാനരചന | വയലാർ |
ഛായാഗ്രഹണം | എൻ.എസ് മണി |
ചിത്രസംയോജനം | വി. പി. കൃഷ്ണൻ |
വിതരണം | ജിയോപിക്ചേഴ്സ് |
റിലീസിങ് തീയതി | 18/03/1967 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രേം ആൻഡ് ബാലാജി മൂവീസിനു വെണ്ടി പ്രേം നവാസ് നിർമിച്ച മലയാളചലച്ചിത്രമാണ് അഗ്നിപുത്രി. ജിയോപിക്ചേഴ്സ് വിതരണം നിർവഹിച്ച അഗ്നിപുത്രി 1967 മാർച്ച് 18-ന് പ്രദശനം തുടങ്ങി.[1]
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേംനസീർ | |
ടി.എസ്. മുത്തയ്യ | ||
അടൂർ ഭാസി | ||
ടി.കെ. ബാലചന്ദ്രൻ | ||
ബഹദൂർ | ||
എസ്.പി. പിള്ള | ||
ജോസ് പ്രകാശ് | ||
ഷീല | ||
വസന്ത | ||
ടി.ആർ. ഓമന | ||
ആറന്മുള പൊന്നമ്മ | ||
മീന | ||
ഉഷാറാണി |
പിന്നണിഗായകർ
[തിരുത്തുക]അണിയറപ്രവർത്തകർ
[തിരുത്തുക]- നിർമ്മാണം -- പ്രേം നവാസ്
- സംവിധാനം -- എം. കൃഷ്ണൻ നായർ
- സംഗീതം -- എം.എസ്. ബാബുരാജ്
- ഗാനരചന—വയലാർ
- കഥ, തിരക്കഥ, സംഭാഷണം -- എസ്.എൽ. പുരം സദാനന്ദൻ
- ഛായാഗ്രഹണം -- എൻ.എസ്. മണി [1]
ഗാനങ്ങൾ
[തിരുത്തുക]- ഗാനരചന - വയലാർ
- സംഗീതം - എം.എസ്. ബാബുരാജ് [3]
ക്ര.നം | ഗാനം | ആലാപനം |
---|---|---|
1 | അഗ്നിനക്ഷത്രമേ | പി. സുശീല |
2 | ഇനിയും പുഴയൊഴുകും | പി. ജയചന്ദ്രൻ |
3 | കണ്ണു തുറക്കാത്ത ദൈവങ്ങളേ | പി. സുശീല |
4 | രാജീവലോചനേ രാധേ | പി. ജയചന്ദ്രൻ |
5 | ആകാശത്തിലെ നന്ദിനിപ്പശുവിനു | പി.സുശീല |
6 | കിളികിളിപ്പരുന്തിനു | പി. സുശീല |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് അഗ്നിപുത്രി
- ↑ "അഗ്നിപുത്രി (1967)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-10-29.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് അഗ്നിപുത്രി
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റെർനെറ്റ്മൂവീ ഡേറ്റബേസിൽ നിന്ന് അഗ്നിപുത്രി
- മലയാളചലച്ചിത്രം കോമിൽ നിന്ന് അഗ്നിപുത്രി
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- 1967-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ-ഷീല ജോഡി
- മീന (പഴയ) അഭിനയിച്ച ചലചിത്രങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- ബാബുരാജ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ഭാസി-ബഹദൂർ ജോഡി
- വി.പി. കൃഷ്ണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- എൻ.എസ് മണി കാമറ ചലിപ്പിച്ച ചിത്രങ്ങാൾ