പ്രിയമുള്ള സോഫിയ
ദൃശ്യരൂപം
പ്രിയമുള്ള സോഫിയ | |
---|---|
സംവിധാനം | എ. വിൻസെന്റ് |
നിർമ്മാണം | തൃപ്തി ഫിലിംസ് |
രചന | മുട്ടത്ത് വർക്കി |
തിരക്കഥ | എ. വിൻസെന്റ് |
സംഭാഷണം | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | പ്രേം നസീർ ജനാർദ്ദനൻ വിൻസെന്റ് പ്രേമ |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
സ്റ്റുഡിയോ | തൃപ്തി ഫിലിംസ് |
വിതരണം | തൃപ്തി ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1975ൽ മുട്ടത്തുവർക്കിയുടെ കഥക്ക് തോപ്പിൽ ഭാസി സംഭാഷണമെഴുതി എ. വിൻസന്റ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ് പ്രിയമുള്ള സോഫിയ [1]. പ്രേം നസീർ, കെ പി എ സി ലളിത, പ്രേമ, ജനാർദ്ദനൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.വയലാറിന്റെവരികൾക്ക് ജി. ദേവരാജൻ സംഗീതസംവിധാനം നിർവ്വഹിച്ചു.[2][3]
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേംനസീർ | |
2 | റീന (നടി) | |
3 | വിൻസന്റ് | |
4 | പ്രിയമാലിനി | |
5 | മീന | |
6 | പ്രേമ | |
7 | കെപിഎസി ലളിത | |
8 | കെ. പി. എ. സി. സണ്ണി | |
9 | ജനാർദ്ദനൻ | |
10 | പി. ജെ. ആന്റണി | |
11 | നെല്ലിക്കോട് ഭാസ്കരൻ | |
12 | ടി.എസ്. മുത്തയ്യ | |
13 | പറവൂർ ഭരതൻ | |
14 | പി.കെ. എബ്രഹാം | |
15 | സാം | |
16 | ടി.ആർ. ഓമന | |
17 | ഫിലോമിന | |
18 | രാധിക | |
19 | മല്ലിക സുകുമാരൻ | |
20 | അടൂർ പങ്കജം | |
21 | ആദം അയൂബ് | |
22 | ജെയിംസ് |
ഗാനങ്ങൾ :വയലാർ
ഈണം :ജി. ദേവരാജൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | "ആദമോ ഹവ്വയോ" | കെ ജെ യേശുദാസ് | |
2 | "അയ്യെടി മനമേ" | സി. ഒ. ആന്റോ | |
3 | "ഒന്നുറങ്ങൂ" | പി. മാധുരി | |
4 | "ഓശാനാ ഓശാനാ" | പി.കെ മനോഹരൻ എൻ ശ്രീകാന്ത് | |
5 | "വേദനകൾ തലോടി" | പി. മാധുരി |
അവലംബം
[തിരുത്തുക]- ↑ "പ്രിയമുള്ള സോഫിയ(1975)". spicyonion.com. Archived from the original on 2016-09-17. Retrieved 2014-10-06.
- ↑ "പ്രിയമുള്ള സോഫിയ(1975)". www.malayalachalachithram.com. Retrieved 2014-10-06.
- ↑ "പ്രിയമുള്ള സോഫിയ(1975)". malayalasangeetham.info. Retrieved 2014-10-06.
- ↑ "പ്രിയമുള്ള സോഫിയ(1975)". www.m3db.com. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "പ്രിയമുള്ള സോഫിയ(1975)". malayalasangeetham.info. Archived from the original on 9 ഒക്ടോബർ 2014. Retrieved 24 ജനുവരി 2019.