കടത്തനാട്ട് മാക്കം (ചലച്ചിത്രം)
ദൃശ്യരൂപം
കടത്തനാട്ട് മാക്കം | |
---|---|
സംവിധാനം | അപ്പച്ചൻ |
നിർമ്മാണം | അപ്പച്ചൻ |
രചന | ശാരംഗപാണി |
അഭിനേതാക്കൾ | |
സംഗീതം | ദേവരാജൻ |
ഛായാഗ്രഹണം | യു. രാജഗോപാൽ |
ചിത്രസംയോജനം | ടി. ആർ. ശേഖർ |
വിതരണം | നവോദയാ, എറണാകുളം |
റിലീസിങ് തീയതി | 1980 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
നവോദയായുടെ ബാനറിൽ ശാരംഗപാണി തിരക്കഥയൊരുക്കി അപ്പച്ചന്റെ സംവിധാനത്തിൽ 1978ൽ പ്രദർശനത്തിനെത്തിയ മലയാളചിത്രമാണ് കടത്തനാട്ട് മാക്കം. നവോദയായുടെ ആദ്യ ചലച്ചിത്രസംരംഭമായിരുന്നു കടത്തനാട്ട് മാക്കം.[1]
അണിയറ പ്രവർത്തകർ
[തിരുത്തുക]നിർമ്മാണം
|
സംവിധാനം
|
||
സംഭാഷണം
|
|||
ഛായാഗ്രഹണം
|
ഗാനരചന
|
||
സംഗീതസംവിധാനം
|
ചിത്രസംയോജനം
|
||
ശബ്ദലേഖനം
|
ചമയം
|
||
കലാസംവിധാനം
|
പോസ്റ്റർ ഡിസൈൻ
|
എസ്.എ. നായർ
| |
ഗാനങ്ങൾ :പി. ഭാസ്കരൻ
ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഈണം : ജി. ദേവരാജൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രചന | രാഗം |
1 | ആനന്ദനടനം | കെ ജെ യേശുദാസ്,പി. ലീല പി. സുശീലപി. മാധുരിബി. വസന്ത | പി ഭാസ്കരൻ | രാഗമാലിക (ഷണ്മുഖപ്രിയ ,ശ്യാമ ,ശ്രീ രഞ്ജിനി ,ഹംസധ്വനി ,ഹിന്ദോളം ) |
2 | ആയില്യം കാവിലമ്മ | കെ ജെ യേശുദാസ്, | പി ഭാസ്കരൻ | രാഗമാലിക (ചക്രവാകം ,ആരഭി ,ആഭേരി ) |
3 | ആയില്യം കാവിലമ്മേ വിട | കെ ജെ യേശുദാസ്, | ചിറയിൻകീഴ് രാമകൃഷ്ണൻ നായർ | |
4 | അക്കരെ അക്കരെയക്കരെയല്ലോ | കെ ജെ യേശുദാസ്, | പി ഭാസ്കരൻ | ശുദ്ധ ധന്യാസി |
5 | ഇളവന്നൂർ മഠത്തിലെ ഇണക്കുയിലെ | കെ ജെ യേശുദാസ്, | പി ഭാസ്കരൻ | സിന്ധു ഭൈരവി |
6 | കാലമാം അശ്വത്തിൻ | കെ ജെ യേശുദാസ്, | ചിറയിൻകീഴ് രാമകൃഷ്ണൻ നായർ | |
7 | കാവേരിക്കരയിലെഴും | കെ ജെ യേശുദാസ്,പി. സുശീല | പി ഭാസ്കരൻ | |
8 | നീട്ടിയ കൈകളിൽ | കെ ജെ യേശുദാസ്, | ചിറയിൻകീഴ് രാമകൃഷ്ണൻ നായർ | |
9 | ഊരിയ വാളിതു | കെ ജെ യേശുദാസ്, | പി ഭാസ്കരൻ |
അവലംബം
[തിരുത്തുക]- ↑ കടത്തനാട്ട് മാക്കം - മലയാള സംഗീതം
- ↑ "കടത്തനാട്ട് മാക്കം (1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 19 ഫെബ്രുവരി 2023.
- ↑ "കടത്തനാട്ട് മാക്കം (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help)
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- 1978-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- നവോദയ അപ്പച്ചൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ശാരംഗപാണി തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- പ്രേം നസീർ-ഷീല ജോഡി
- ചിറയിൻകീഴ് രാമകൃഷ്ണൻ നായരുടെ ഗാനങ്ങൾ
- പി. ഭാസ്കരന്റെ ഗാനങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- ചിറയിൻകീഴ് - ദേവരാജൻ ഗാനങ്ങൾ
- ഭാസ്കരൻ- ദേവരാജൻ ഗാനങ്ങൾ
- മീന (പഴയ) അഭിനയിച്ച ചലചിത്രങ്ങൾ
- നവോദയ അപ്പച്ചൻ നിർമ്മിച്ച ചലച്ചിത്രങ്ങൾ