ശത്രുസംഹാരം
ദൃശ്യരൂപം
ശത്രുസംഹാരം | |
---|---|
സംവിധാനം | ജെ. ശശികുമാർ |
നിർമ്മാണം | ശ്രീകല്പന റിലീസ് |
രചന | കാവൽ സുരേന്ദ്രൻ |
തിരക്കഥ | കാവൽ സുരേന്ദ്രൻ |
സംഭാഷണം | കാവൽ സുരേന്ദ്രൻ |
അഭിനേതാക്കൾ | പ്രേം നസീർ ഉണ്ണിമേരി ജയൻ ശങ്കരാടി |
സംഗീതം | എം.കെ. അർജ്ജുനൻ |
ഗാനരചന | പാപ്പനംകോട് ലക്ഷ്മണൻ |
ഛായാഗ്രഹണം | സി. രാമചന്ദ്രമേനോൻ |
ചിത്രസംയോജനം | വി. പി കൃഷ്ണൻ |
സ്റ്റുഡിയോ | ശ്രീകല്പന റിലീസ് |
വിതരണം | ഡിന്നി ഫിലിംസ് റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കാവൽ സുരേന്ദ്രൻ കഥ, തിരക്കഥ സംഭാഷണം എന്നിവ രചിച്ച് ജെ. ശശികുമാർ സംവിധാനം ചെയ്ത് 1978ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ശത്രുസംഹാരം[1].പ്രേം നസീർ, ഉണ്ണിമേരി, ജയൻ, ശങ്കരാടി തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിൽ പാപ്പനംകോട് ലക്ഷ്മണൻ എഴുതിയ വരികൾക്ക് എം.കെ. അർജ്ജുനൻ ഈണം നൽകിയ ഗാനങ്ങൾ ഉണ്ട്. [2][3][4]
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | |
2 | ജയൻ | |
3 | ഉണ്ണിമേരി | |
4 | അടൂർ ഭാസി | |
5 | ശങ്കരാടി | |
6 | മണവാളൻ ജോസഫ് | |
7 | മീന (നടി) | |
8 | പ്രവീണ | |
9 | ശ്രീലത | |
10 | ജനാർദ്ദനൻ | |
11 | തൊടുപുഴ രാധാകൃഷ്ണൻ |
ഗാനങ്ങൾ :പാപ്പനംകോട് ലക്ഷ്മണൻ
ഈണം : എം.കെ. അർജ്ജുനൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ആവോ മേരാ | പി. ജയചന്ദ്രൻ, ശ്രീലത | |
2 | കലിയുഗമൊരു | ജോളി അബ്രഹാം, സി.ഒ. ആന്റോ,അമ്പിളി | |
3 | സഖിയൊന്നു ചിരിച്ചാൽ | കെ ജെ യേശുദാസ്, | |
4 | സ്വർണ്ണ നാഗങ്ങൾ | കെ ജെ യേശുദാസ് |
അവലംബം
[തിരുത്തുക]- ↑ "ശത്രുസംഹാരം(1978)". www.m3db.com. Retrieved 2018-08-18.
- ↑ "ശത്രുസംഹാരം(1978)". www.malayalachalachithram.com. Retrieved 2018-09-08.
- ↑ "ശത്രുസംഹാരം(1978)". malayalasangeetham.info. Retrieved 2018-09-08.
- ↑ "ശത്രുസംഹാരം(1978)". spicyonion.com. Archived from the original on 2019-01-25. Retrieved 2018-09-08.
- ↑ "ശത്രുസംഹാരം(1978)". malayalachalachithram. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ശത്രുസംഹാരം(1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- 1978-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- എം കെ അർജ്ജുനൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- പാപ്പനംകോട് ലക്ഷ്മണന്റെ ഗാനങ്ങൾ
- ജെ. ശശികുമാർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- മീന (പഴയ) അഭിനയിച്ച ചലചിത്രങ്ങൾ
- ജയൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ