ഇനിയും കാണാം
ദൃശ്യരൂപം
ഇനിയും കാണാം | |
---|---|
സംവിധാനം | ചാൾസ് അയ്യമ്പിള്ളി |
നിർമ്മാണം | എസ്. എസ്. ആർ തമ്പിദുരൈ |
രചന | തോപ്പിൽ ഭാസി |
തിരക്കഥ | തോപ്പിൽ ഭാസി |
സംഭാഷണം | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | പ്രേം നസീർ വിൻസെന്റ് തിക്കുറിശ്ശി ആലുംമൂടൻ |
സംഗീതം | എം.എസ് വി |
ഗാനരചന | ചിറയിൻകീഴ് രാമകൃഷ്ണൻ നായർ |
ഛായാഗ്രഹണം | എം.ദത്തു |
ചിത്രസംയോജനം | പി.ബാബു |
സ്റ്റുഡിയോ | പങ്കജ് ആർട്ട് പിക്ചേഴ്സ് |
ബാനർ | പങ്കജ് ആർട്ട് പിക്ചേഴ്സ് |
വിതരണം | ഡന്നി ഫിലിം റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
തോപ്പിൽ ഭാസി കഥയും തിരക്കഥയും സംഭാഷണവും രചിച്ച് ചാൾസ് അയ്യമ്പിള്ളി സംവിധാനം ചെയ്ത് 1979-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇനിയും കാണാം.[1] എസ്.എസ്.ആർ തമ്പിദുരൈ നിർമ്മിച്ച ഈ ചിത്രത്തിൽ. പ്രേം നസീർ, വിൻസെന്റ്, ഉഷാകുമാരി, ആലുംമൂടൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.[2]ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എഴുതിയ ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് എം.എസ്. വിശ്വനാഥൻ സംഗീതം നൽകി.[3]
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേംനസീർ | രാംദാസ് |
2 | ഉഷാകുമാരി | നിർമ്മല |
3 | വിൻസന്റ് | ദേവൻ/മദൻലാൽ |
4 | ആലുംമൂടൻ | കേശവൻ |
5 | തിക്കുറിശ്ശി | രാമദാസിന്റെഅച്ഛൻ |
6 | മീന | ജാനകിയമ്മ |
7 | കോട്ടയം ശാന്ത | പാർവ്വതിയമ്മ |
8 | തൊടുപുഴ രാധാകൃഷ്ണൻ | |
9 | വിജയലളിത | റീത്ത |
ഗാനങ്ങൾ :ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഈണം :എം.എസ് വി
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ആലുംകൊമ്പത്താടും'' | പി. ജയചന്ദ്രൻ ജോളി അബ്രഹാം | |
2 | മാംസപുഷ്പം വിടർന്നു | [[എൽ. ആർ. ഈശ്വരി ]] | |
3 | നീലപ്പൊയ്കയിൽ | വാണി ജയറാം | |
4 | ഈ ലോകത്തിൽ | പി. ജയചന്ദ്രൻ |
അവലംബം
[തിരുത്തുക]- ↑ "ഇനിയും കാണാം(1979)". www.m3db.com. Retrieved 2019-02-21.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ഇനിയും കാണാം(1979)". www.malayalachalachithram.com. Retrieved 2019-02-21.
- ↑ "ഇനിയും കാണാം(1979)". malayalasangeetham.info. Retrieved 2019-02-21.
- ↑ "ഇനിയും കാണാം(1979))". www.imdb.com. Retrieved 2019-02-21.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ഇനിയും കാണാം(1979)". spicyonion.com. Retrieved 2019-02-21.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ഇനിയും കാണാം(1979)". malayalasangeetham.info. Archived from the original on 16 ഒക്ടോബർ 2014. Retrieved 21 ഫെബ്രുവരി 2019.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- Articles with dead external links from ഡിസംബർ 2024
- 1979-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ചിറയിൻകീഴ് രാമകൃഷ്ണൻ നായരുടെ ഗാനങ്ങൾ
- എം എസ് വിശ്വനാഥൻ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ചിറയിൻകീഴ്- എം.എസ്.വി ഗാനങ്ങൾ
- വിൻസെന്റ് അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- റിച്ചാർഡ് അയ്യമ്പിള്ളി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ