അനുഗ്രഹം(ചലച്ചിത്രം)
ദൃശ്യരൂപം
അനുഗ്രഹം | |
---|---|
സംവിധാനം | മേലാറ്റൂർ രവിവർമ്മ |
നിർമ്മാണം | പി.പത്മനാഭൻ |
രചന | മേലാറ്റൂർ രവിവർമ്മ |
തിരക്കഥ | തോപ്പിൽ ഭാസി |
സംഭാഷണം | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | പ്രേം നസീർ ജയഭാരതി വിൻസെന്റ് കെ.പി. ഉമ്മർ |
സംഗീതം | ശങ്കർ ഗണേഷ് |
ഗാനരചന | വയലാർ, പി. ഭാസ്കരൻ, മങ്കൊമ്പ് |
ഛായാഗ്രഹണം | പി.എൽ റോയ് |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | റയിൻബോ എന്റർപ്രൈസസ് |
വിതരണം | അജന്ത റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
മേലാറ്റൂർ രവിവർമ്മ കഥയെഴുതി സംവിധാനം നിർവ്വഹിച്ചതും തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവും രചിച്ചതുമായ 1975 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അനുഗ്രഹം.[1] പി.പത്മനാഭൻ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, ജയഭാരതി, വിൻസെന്റ്, ബഹദൂർ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തു. വയലാർ, പി. ഭാസ്കരൻ, മങ്കൊമ്പ് തുടങ്ങിയവരുടെ വരികൾക്ക് ശങ്കർ ഗണേഷ് സംഗീതസംവിധാനം നിർവഹിച്ചു.[2][3][4]
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | രാജൻ |
2 | ജയഭാരതി | ജ്യോതി |
3 | വിൻസന്റ് | രവി |
4 | കെ.പി. ഉമ്മർ | ശ്രീധരമേനോൻ |
5 | രാധ സലൂജ | ശാരദ |
6 | ബഹദൂർ | ബി ആർ മാധവൻ പിള്ള |
7 | ടി.ആർ. ഓമന | കാമാക്ഷിയമ്മ |
8 | കെപിഎസി ലളിത | പങ്കജാക്ഷിയമ്മ |
9 | പട്ടം സദൻ | മാത്യു |
10 | പ്രതാപചന്ദ്രൻ | പ്രിൻസിപ്പൽ |
11 | വീരൻ | ജോസഫ് കോണ്ട്രാക്ടർ |
12 | കുഞ്ചൻ | പത്മലോചനൻ |
13 | മാസ്റ്റർ രഘു | രാജന്റെ കുട്ടികാലം |
14 | മീന | രവിയുടെ അമ്മായി |
15 | ഒടുവിൽ ഉണ്ണികൃഷ്ണൻ | ഉണ്ണികൃഷ്ണന്മാഷ |
16 | പി.കെ. എബ്രഹാം | കൃഷ്ണൻ |
17 | പാലാ തങ്കം | സ്കൂൾ ടീച്ചർ |
18 | ടി.പി. മാധവൻ | കളക്ടർ ടി പി മാധവൻ |
19 | പറവൂർ ഭരതൻ | റൗഡി കുട്ടൻ നായർ |
20 | ചിത്ര (നടി) | സ്കൂൾ വിദ്യാർത്ഥിനി |
21 | രാധിക | |
22 | കുഞ്ഞാവ |
ഗാനങ്ങൾ :വയലാർ, പി. ഭാസ്കരൻ, മങ്കൊമ്പ്
ഈണം : ശങ്കർ ഗണേഷ്
നമ്പർ. | പാട്ട് | പാട്ടുകാർ | രചന | രാഗം |
1 | കരിമ്പുനീരൊഴുകുന്ന | കെ ജെ യേശുദാസ് കുമാരി രമണി | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | |
2 | ലീലാതിലകമണിഞ്ഞു | കെ ജെ യേശുദാസ് | വയലാർ രാമവർമ്മ | |
3 | സ്വർണ്ണമയൂര രഥത്തിൽ | പി. സുശീല | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | |
4 | വിദ്യാലതയിലെ | പി. സുശീല കുമാരി രമണി | പി. ഭാസ്കരൻ |
,
അവലംബം
[തിരുത്തുക]- ↑ "അനുഗ്രഹം(1977)". www.m3db.com. Retrieved 2018-08-14.
- ↑ "അനുഗ്രഹം(1977)". മലയാളചലച്ചിത്രം. Retrieved 2018-08-14.
- ↑ "അനുഗ്രഹം(1977)". മലയാളസംഗീതം ഇൻഫോ. Retrieved 2018-08-14.
- ↑ "അനുഗ്രഹം(1977)". spicyonion.com. Archived from the original on 25 November 2014. Retrieved 2018-08-14.
- ↑ "അനുഗ്രഹം(1977)". malayalachalachithram. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "അനുഗ്രഹം(1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]ചിത്രം കാണുക
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- 1977-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- നസീർ-ജയഭാരതി ജോഡി
- വയലാറിന്റെ ഗാനങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ശങ്കർ ഗണേഷ് സംഗീതം നലകിയ ചലച്ചിത്രങ്ങൾ
- വയലാർ- ശങ്കർ ഗണേഷ് ഗാനങ്ങൾ
- മേലാറ്റൂർ രവിവർമ്മ സവിധാന ചെയ്ത മലയാള ചലച്ചിത്രങ്ങൾ
- തോപ്പിൽ ഭാസി തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ
- ഭാസ്കരൻ- ശങ്കർ ഗണേഷ് ഗാനങ്ങൾ
- മങ്കൊമ്പ്-ശങ്കർ ഗണേഷ് ഗാനങ്ങൾ