പ്രവാഹം
ദൃശ്യരൂപം
പ്രവാഹം | |
---|---|
സംവിധാനം | ജെ. ശശികുമാർ |
നിർമ്മാണം | ആർ സോമനാഥ് |
രചന | ആർ സോമനാഥ് |
തിരക്കഥ | ശ്രീകുമാരൻ തമ്പി |
സംഭാഷണം | ശ്രീകുമാരൻ തമ്പി |
അഭിനേതാക്കൾ | പ്രേം നസീർ വിധുബാല അടൂർ ഭാസി പ്രേമ |
സംഗീതം | എം.കെ. അർജ്ജുനൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | ജെ.ജി വിജയൻ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | സൂര്യ പിക്ചേഴ്സ് |
വിതരണം | സൂര്യ പിക്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ![]() |
ഭാഷ | മലയാളം |
ആർ സോമനാഥ് കഥ എഴുതി ശ്രീകുമാരൻ തമ്പി തിരക്കഥയും സംഭാഷണവുമെഴുതി ജെ. ശശികുമാർ സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് പ്രവാഹം [1].ആർ സോമനാഥ് നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, വിധുബാല, അടൂർ ഭാസി, പ്രേമ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.ശ്രീകുമാരൻ തമ്പി ഗാനങ്ങളെഴുതി എം.കെ. അർജ്ജുനൻ സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. [2] [3] തമിഴ് ചലച്ചിത്രം തായില്ല പിള്ളയുടെ റീമേക്കാണ് ഈ ചലച്ചിത്രം.[4]
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേംനസീർ | |
2 | വിധുബാല | |
3 | വിൻസന്റ് | |
4 | അടൂർ ഭാസി | |
5 | ശങ്കരാടി | |
6 | ടി.എസ്. മുത്തയ്യ | |
7 | ശ്രീലത നമ്പൂതിരി | |
8 | റീന | |
9 | പ്രേമ | |
10 | ജയൻ | |
11 | ബഹദൂർ | |
12 | ജോസ് പ്രകാശ് | |
13 | തൃശൂർ രാജൻ | |
14 | കവിയൂർ പൊന്നമ്മ | |
15 | മീന | |
16 | ബേബി സുമതി | |
17 | മാസ്റ്റർ രഘു |
ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം :എം.കെ. അർജ്ജുനൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ചന്ദനം വളരും | കെ ജെ യേശുദാസ് | |
2 | ഇപ്പോഴുമെനിക്കൊരു മയക്കം | എൽ.ആർ. ഈശ്വരി | |
3 | ലൈഫ് ഇസ് വണ്ടർഫുൾ | പി. ജയചന്ദ്രൻ | |
4 | മാവിന്റെ കൊമ്പിലിരുന്നൊരു | കെ ജെ യേശുദാസ് വാണി ജയറാം | |
5 | സ്നേഹഗായികേ | കെ ജെ യേശുദാസ് | നടഭൈരവി |
6 | സ്നേഹത്തിൻ പൊൻവിളക്കേ | കെ ജെ യേശുദാസ് |
അവലംബം
[തിരുത്തുക]- ↑ "പ്രവാഹം (1975)". spicyonion.com. Archived from the original on 2019-12-21. Retrieved 2019-01-02.
- ↑ "പ്രവാഹം (1975)". www.malayalachalachithram.com. Retrieved 2019-01-02.
- ↑ "പ്രവാഹം (1975)". malayalasangeetham.info. Retrieved 2019-01-02.
- ↑ http://oldmalayalam.blogspot.in/2010/12/original-tamil-malayalam-remake-nalla.html
- ↑ "പ്രവാഹം (1975)". www.m3db.com. Retrieved 2019-01-28.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "പ്രവാഹം (1975)". malayalasangeetham.info. Archived from the original on 6 ഒക്ടോബർ 2014. Retrieved 24 ജനുവരി 2019.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]യൂറ്റ്യൂബിൽ കാണുക
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ജെ. ശശികുമാർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- നസീർ-വിധുബാല ജോഡി
- ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ
- എം കെ അർജ്ജുനൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- തമ്പി-അർജുനൻ മാസ്റ്റർ ഗാനങ്ങൾ
- കെ. ശങ്കുണ്ണി ചിത്രസംയോജനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- വിധുബാല അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ഭാസി-ബഹദൂർ ജോഡി