പ്രിയതമ
ദൃശ്യരൂപം
പ്രിയതമ | |
---|---|
സംവിധാനം | പി. സുബ്രഹ്മണ്യം |
നിർമ്മാണം | പി. സുബ്രഹ്മണ്യം |
രചന | കാനം ഇ.ജെ. |
തിരക്കഥ | കാനം ഇ.ജെ. |
സംഭാഷണം | കാനം ഇ.ജെ. |
അഭിനേതാക്കൾ | പ്രേം നസീർ തിക്കുറിശ്ശി അടൂർ ഭാസി ശാന്തി ഷീല ആറന്മുള പൊന്നമ്മ |
സംഗീതം | ബ്രദർ ലക്ഷ്മണൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | ഇ.എൻ.സി. നായർ |
ചിത്രസംയോജനം | എൻ ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | മെരിലാൻഡ് |
വിതരണം | എ കുമാരസ്വാമി റിലീസ് |
റിലീസിങ് തീയതി | 22/12/1966 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
നീലാ പ്രൊഡക്ഷൻസിന്റെ ബാനറിൽ മെരിലാൻഡ് സ്റ്റുഡിയോയിൽ വച്ച് പി. സുബ്രഹ്മണ്യം നിർമിച്ച മലയാളചലച്ചിത്രമാണ് പ്രിയതമ. കുമാരസ്വാമി ആൻഡ് കമ്പനി വിതരണം നടത്തിയ പ്രിയതമ 1966 ഡിസംബർ 22-ന് പ്രദർശനം ആരംഭിച്ചു.[1]
അഭിനേതാക്കൾ
[തിരുത്തുക]- പ്രേം നസീർ
- തിക്കുറിശ്ശി
- എസ്.പി. പിള്ള
- വൈക്കം മണി
- അടൂർ ഭാസി
- മാസ്റ്റർ വേണു
- ശിവൻ
- ശാന്തി
- ഷീല
- ആറന്മുള പൊന്നമ്മ
- പങ്കജവല്ലി
- ശ്രീദേവി
- കഞ്ചന
- സരസമ്മ
- ഉഷ [1]
പിന്നണിഗായകർ
[തിരുത്തുക]അണിയറപ്രവർത്തകർ
[തിരുത്തുക]- നിർമ്മാണം, സംവിധാനം -- പി. സുബ്രഹ്മണ്യം
- സംഗീതം -- ബ്രദർ ലക്ഷ്മണൻ
- ഗനരചന—ശ്രീകുമാരൻ തമ്പി
- വിതരണം -- എ കുമാരസ്വാമി റിലീസ്
- കഥ, തിരക്കഥ, സംഭാഷണം -- കാനം ഇ.ജെ.
- ചിത്രസംയോജനം -- എൻ. ഗോപാലകൃഷ്ണൻ
- കലാസംവിധാനം -- എം.വി. കൊച്ചാപ്പു
- ഛയാഗ്രഹണം -- ഇ.എൻ.സി. നായർ [1]
ഗാനങ്ങൾ
[തിരുത്തുക]ഗാനം | ഗാനരചന | സംഗീതം | ആലാപനം |
---|---|---|---|
കണ്ണന്റെ കൺപീലിത്തുഞ്ചത്ത് | ശ്രീകുമാരൻ തമ്പി | ബ്രദർ ലക്ഷ്മണൻ | എസ്. ജാനകി, പി. ലീല |
കനവിൽ വന്നെൻ | ശ്രീകുമാരൻ തമ്പി | ബ്രദർ ലക്ഷ്മണൻ | പി. സുശീല |
പൂവായ് വിരിഞ്ഞതെല്ലാം | ശ്രീകുമാരൻ തമ്പി | ബ്രദർ ലക്ഷ്മണൻ | കമുകറ പുരുഷോത്തമൻ |
ജീവിതമൊരു കൊച്ചു | ശ്രീകുമാരൻ തമ്പി | ബ്രദർ ലക്ഷ്മണൻ | പി.ബി. ശ്രീനിവാസ് |
കരളിൻ വാതിലിൽ | ശ്രീകുമാരൻ തമ്പി | ബ്രദർ ലക്ഷ്മണൻ | കെ.ജെ. യേശുദാസ്, എസ്. ജാനകി |
കണ്ണാടിക്കടപ്പുറത്ത് | ശ്രീകുമാരൻ തമ്പി | ബ്രദർ ലക്ഷ്മണൻ | എൽ.ആർ. ഈശ്വരി |
മുത്തേ നമ്മുടെ മുറ്റത്തും | ശ്രീകുമാരൻ തമ്പി | ബ്രദർ ലക്ഷ്മണൻ | പി. ലീല [2] |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് പ്രിയതമ
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് പ്രിയതമ
വർഗ്ഗങ്ങൾ:
- 1966-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- തിക്കുറിശ്ശി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ഷീല അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ-ഷീല ജോഡി
- ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ
- ബ്രദർ ലക്ഷ്മണൻ സംഗീതം നൽകിയ ഗാനങ്ങൾ
- കാനം. ഇ.ജെ. കഥയും തിരക്കഥയും രചിച്ച ചലച്ചിത്രങ്ങൾ
- പി. സുബ്രഹ്മണ്യം നിർമ്മിച്ച ചലച്ചിത്രങ്ങൾ
- എൻ. ഗോപാലകൃഷ്ണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- ഇ.എൻ.സി. നായർ കാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ