പിച്ചാത്തി കുട്ടപ്പൻ
ദൃശ്യരൂപം
പിച്ചാത്തി കുട്ടപ്പൻ | |
---|---|
സംവിധാനം | പി. വേണു |
രചന | ശശികല വേണു |
തിരക്കഥ | എൻ ഗോവിന്ദൻ കുട്ടി |
സംഭാഷണം | എൻ. ഗോവിന്ദൻ കുട്ടി |
അഭിനേതാക്കൾ | പ്രേം നസീർ ജയൻ ഷീല ശാരദ |
സംഗീതം | കെ.രാഘവൻ |
ഛായാഗ്രഹണം | സി. ജെ. മോഹൻ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | എസ് ഡി എം കമ്പയിൻസ് |
വിതരണം | എസ് ഡി എം കമ്പയിൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
1979ൽ ശശികല വേണുവിന്റെ കഥയ്ക്ക് എൻ. ഗോവിന്ദൻ കുട്ടി തിരക്കഥയും സംഭാഷണവും എഴുതി പി. വേണു സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ്പിച്ചാത്തി കുട്ടപ്പൻ. പ്രേം നസീർ, ജയൻ, ഷീല, ശാരദ മുതലായവർ ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ. രാഘവനാണ്സംഗീതം കൈകാര്യം ചെയ്യുന്നത്. [1][2][3]
അഭിനേതാക്കൾ
[തിരുത്തുക]ഗാനങ്ങൾ
[തിരുത്തുക]കെ രാഘവന്റെ ഈണത്തിൽ യൂസഫലി കേച്ചേരിയുടെ വരികൾ ഈ ചിത്രത്തിലെ ഗാനങ്ങളാകുന്നു
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | ഈണം |
1 | അന്നനട പൊന്നല | എസ്. ജാനകി,സംഘവും | യൂസഫലി കേച്ചേരി | കെ. രാഘവൻ |
2 | ദാഹം ഞാനൊരു ദാഹം | യേശുദാസ് | യൂസഫലി കേച്ചേരി | കെ. രാഘവൻ |
3 | മൂവന്തി നേരത്ത് | പി. ജയചന്ദ്രൻ,സംഘവും | യൂസഫലി കേച്ചേരി | കെ. രാഘവൻ |
4 | ഓടിവരും കാട്ടിൽ | പി. സുശീല | യൂസഫലി കേച്ചേരി | കെ. രാഘവൻ |
5 | പുഞ്ചിരിയോ | പി. ജയചന്ദ്രൻ | യൂസഫലി കേച്ചേരി | കെ. രാഘവൻ |
അവലംബം
[തിരുത്തുക]- ↑ "Pichaathikkuttappan". www.malayalachalachithram.com. Retrieved 2014-10-11.
- ↑ "Pichaathikkuttappan". malayalasangeetham.info. Retrieved 2014-10-11.
- ↑ "Pichaathikkuttappan". spicyonion.com. Archived from the original on 2014-10-16. Retrieved 2014-10-11.