വിലയ്ക്കുവാങ്ങിയ വീണ
ദൃശ്യരൂപം
വിലയ്ക്കുവാങ്ങിയ വീണ | |
---|---|
സംവിധാനം | പി. ഭാസ്കരൻ |
നിർമ്മാണം | സുചിത്രമഞ്ജരി |
രചന | ശ്രീകുമാരൻ തമ്പി |
തിരക്കഥ | ശ്രീകുമാരൻ തമ്പി |
അഭിനേതാക്കൾ | പ്രേം നസീർ മധു അടൂർ ഭാസി ശാരദ ജയഭാരതി |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഗാനരചന | പി. ഭാസ്കരൻ ശീകുമാരൻ തമ്പി |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
വിതരണം | രാജശ്രീ പിക്ചേഴ്സ് |
റിലീസിങ് തീയതി | 24/12/1971 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സുചിത്രമഞ്ജരിക്കു വേണ്ടി 1971-ൽ നിർമ്മിച്ച മലയാളചലച്ചിത്രമാണ് വിലയ്ക്കുവാങ്ങിയ വീണ (English: Vilakku Vangiya Veena). രാജശ്രീ പിക്ചെഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1971 ഡിസംബർ 24-ന് കേരളത്തിൽ പ്രദർശിപ്പിച്ചുതുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- കെ.പി.എ.സി. ലളിത
- ശാരദ
- പ്രേം നസീർ
- മധു
- ടി.ആർ. ഓമന
- ടി.എസ്. മുത്തയ്യ
- വഞ്ചിയൂർ രാധ
- പോൾ വെങ്ങോല
- അബ്ബാസ്
- അടൂർ ഭവാനി
- ബഹദൂർBahadoor
- ഗിരീഷ് കുമാർ
- ശങ്കരാടി
- എം.ജെ. മേനോൻ
- ജോസ് പ്രകാശ്
- അടൂർ ഭാസി
- ജയഭാരതി[2]
പിന്നണിഗായകർ
[തിരുത്തുക]അണിയറയിൽ
[തിരുത്തുക]- സംവിധാനം - പി. ഭാസ്കരൻ
- നിർമ്മാണം - സുചിത്രമഞ്ജരി
- ബാനർ - സുചിത്രമഞ്ജരി
- കഥ, തിരക്കഥ, സംഭാഷണം - ശ്രീകുമാരൻ തമ്പി
- ഗനരചന - പി ഭാസ്കരൻ, ശ്രീകുമാരൻ തമ്പി,
- സംഗീതം - വി. ദക്ഷിണാമൂർത്തി
- ഛായാഗ്രഹണം - എസ്.ജെ. തോമസ്
- ചിത്രസംയോജനം - കെ. ശങ്കുണ്ണി
- കലാസംവിധാനം - എസ്. കൊന്നനാട്ട്
- ഡിസൈൻ - എസ്.എ. നായർ
- വിതരണം - രാജശ്രീ റിലീസ്[2]
ഗാനങ്ങൾ
[തിരുത്തുക]- സംഗീതം - വി. ദക്ഷിണാമൂർത്തി
ക്ര. നം. | ഗാനം | ഗാനരചന | ആലാപനം |
---|---|---|---|
1 | അവൾ ചിരിച്ചാൽ മുത്തുചിതറും | ശ്രീകുമാരൻ തമ്പി | കെ ജെ യേശുദാസ് |
2 | ഇനിയുറങ്ങൂ..... ഇനിയുറങ്ങൂ.... | പി ഭാസ്ക്കരൻ | എസ് ജാനകി |
3 | ഇഴനൊന്തുതകർന്നൊരു മണിവീണ | ശ്രീകുമാരൻ തമ്പി | കെ ജെ യേശുദാസ് |
4 | കാട്ടിലെ പാഴ്‌മുളംതണ്ടിൽ നിന്നും പാട്ടിന്റെ | പി ഭാസ്ക്കരൻ | കെ ജെ യേശുദാസ് |
5 | ഏകാന്ത ജീവനിൽ ചിറകുകൾ മുളച്ചു | പി ഭാസ്ക്കരൻ | കെ ജെ യേശുദാസ് |
6 | ഇന്നത്തെ രാത്രി ശിവരാത്രി | പി ഭാസ്ക്കരൻ | ബി വസന്ത |
7 | കളിയും ചിരിയും മാറി | പി ഭാസ്ക്കരൻ | പി ജയചന്ദ്രൻ |
8 | സുഖമെവിടെ ദുഃഖമെവിടെ | ശ്രീകുമാരൻ തമ്പി | കെ ജെ യേശുദാസ് |
9 | ദേവഗായകനെ ദൈവം | ശ്രീകുമാരൻ തമ്പി | കെ പി ബ്രഹ്മാനന്ദൻ[3] |
അവലംബം
[തിരുത്തുക]- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് വിലയ്ക്കുവാങ്ങിയ വീണ
- ↑ 2.0 2.1 2.2 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് വിലക്കു വാങ്ങിയ വീണ
- ↑ മലയാളം മ്യൂസിക് ആൻഡ് മൂവി ഡേറ്റാബേസിൽ നിന്ന് വിലയ്ക്കു വാങ്ങിയ വീണ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- യൂ ട്യൂബ് ഫുൾമൂവി വിലയ്ക്കു വങ്ങിയ വീണ