ആലിബാബയും 41 കള്ളന്മാരും
ദൃശ്യരൂപം
ആലിബാബയും 41 കള്ളന്മാരും | |
---|---|
സംവിധാനം | ജെ. ശശികുമാർ |
നിർമ്മാണം | ഹരിപോത്തൻ |
രചന | എസ്.എൽ. പുരം സദാനന്ദൻ |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | പ്രേം നസീർ ജയഭാരതി അടൂർ ഭാസി തിക്കുറിശ്ശി |
സംഗീതം | ജി. ദേവരാജൻ |
ഛായാഗ്രഹണം | മെല്ലി ഇറാനി കെ.ബി. ദയാളൻ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | സുപ്രിയ |
വിതരണം | സുപ്രിയ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
എസ്.എൽ. പുരം സദാനന്ദൻ തിരക്കഥയും സംഭാഷണവുമെഴുതി ഹരിപോത്തന്റെ നിർമ്മാണത്തിൽ ജെ. ശശികുമാർ സംവിധാനം ചെയ്ത 1975-ൽ പുറത്തിറങ്ങിയ ചിത്രമാണ് ആലിബാബയും 41 കള്ളന്മാരും[1].. പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി, തിക്കുറിശ്ശി തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിലെ സംഗീതം ചിട്ടപ്പെടുത്തിയത് ജി. ദേവരാജനാണ്.[2][3][4]
താരം | വേഷം |
---|---|
പ്രേം നസീർ | ആലിബാബ |
ജയഭാരതി | |
അടൂർ ഭാസി | |
തിക്കുറിശ്ശി | |
ശ്രീലത നമ്പൂതിരി | |
ടി.ആർ. ഓമന | |
ടി.എസ്. മുത്തയ്യ | |
ബഹദൂർ | |
ജ്യോതിലക്ഷ്മി | |
ഉമ്മർ | |
വിധുബാല | |
വിജയലളിത |
- ഗാനരചന - വയലാർ, പി. ഭാസ്കരൻ
- സംഗീതം - ജി. ദേവരാജൻ
ഗാനം | രാഗം | ആലാപനം | വരികൾ |
---|---|---|---|
അകിലും കന്മദവും | കെ.ജെ. യേശുദാസ് | വയലാർ | |
അറേബ്യ | പി. മാധുരി | വയലാർ | |
അരയിൽ തങ്കവാൾ | വാകുളാഭരണം | പി. മാധുരി ,കോറസ് | വയലാർ |
മാപ്പിളപ്പാട്ടിന്റെ മാതളക്കനി | പി. ജയചന്ദ്രൻ ,ലതാ രാജു | വയലാർ | |
റംസാനിലെ ചന്ദ്രികയോ | മോഹനം | പി. ജയചന്ദ്രൻ | വയലാർ |
ശരറാന്തൽ വിളക്കിൻ | ഖരഹരപ്രിയ | എൽ.ആർ. ഈശ്വരി ,കോറസ് | വയലാർ |
സുവർണ്ണരേഖ | സിന്ധു ഭൈരവി | പി. മാധുരി | പി. ഭാസ്കരൻ |
യക്ഷി ഞാനൊരു യക്ഷി | വാണി ജയറാം | വയലാർ |
അവലംബം
[തിരുത്തുക]- ↑ "ആലിബാബയും 41 കള്ളന്മാരും (1975)". www.m3db.com. Retrieved 2018-10-16.
- ↑ "Alibabayum 41 kallanmaarum". www.malayalachalachithram.com. Retrieved 2018-02-06.
- ↑ "Alibabayum 41 kallanmaarum". malayalasangeetham.info. Retrieved 2018-02-06.
- ↑ "Alibabayum 41 kallanmaarum". spicyonion.com. Retrieved 2018-02-06.
- ↑ "Film രാക്കുയിലിൻ രാഗസദസ്സിൽ ( 1986)". malayalachalachithram. Retrieved 2018-01-29.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ http://malayalasangeetham.info/m.php?1490
പുറം കണ്ണികൾ
[തിരുത്തുക]ചിത്രം കാണൂക
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- ജെ. ശശികുമാർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- പി. ഭാസ്കരന്റെ ഗാനങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- നസീർ-ജയഭാരതി ജോഡി
- ഭാസ്കരൻ- ദേവരാജൻ ഗാനങ്ങൾ
- വയലാർ -ദേവരാജൻ ഗാനങ്ങൾ
- ഹരി പോത്തൻ നിർമ്മിച്ച ചലച്ചിത്രങ്ങൾ
- 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- എസ്.എൽ. പുരം സദാനന്ദൻ തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ