Jump to content

അകറോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൈറ്റുകൾ, ടിക്കുകൾ എന്നിവ അടങ്ങുന്ന അരാക്നിഡുകളെക്കുറിച്ചാണ് ഒരു അകറോളജിസ്റ്റ് പഠിക്കുന്നത്.

അകാരിന എന്ന നിരയിലുള്ള മൈറ്റുകൾ, ടിക്കുകൾ,[1] എന്നിവയെ കുറിച്ചുള്ള പഠനമാണ് അകറോളജി. ഇത് ഇത് ജന്തുശാസ്ത്ര മേഖലയുടെ ഒരു വിഭാഗമായ അരാക്നോളജിയുടെ ഒരു ഉപവിഭാഗമാണ്. അകറോളജിയിൽ വൈദഗ്ദ്ധ്യം നേടിയ ഒരു ജന്തുശാസ്ത്രജ്ഞനെ അകറോളജിസ്റ്റ് എന്ന് വിളിക്കുന്നു. അകാറിനയിലെ പല അംഗങ്ങളും പരാന്നഭോജികളായതിനാൽ അകറോളജിസ്റ്റുകളും പാരാസൈറ്റോളജിസ്റ്റുകളായിരിക്കാം. ലോകമെമ്പാടുമുള്ള നിരവധി അകറോളജിസ്റ്റുകൾ പ്രൊഫഷണലായും അമച്വർമാരായും ഈ വിഷയം പഠിക്കുന്നു.[2]

അകറോളജി സംഘടനകൾ

[തിരുത്തുക]

അകറോളജിക്കൽ സൊസൈറ്റികൾ

[തിരുത്തുക]

അന്താരാഷ്ട്ര

[തിരുത്തുക]
  • ഇന്റർനാഷണൽ കോൺഗ്രസ് ഓഫ് അകറോളജി
  • സൊസൈറ്റി ഇന്റർനാഷണൽ ഡെസ് അകറോലോഗ്സ് ഡി ലാംഗ് ഫ്രാങ്കൈസ്
  • സിസ്റ്റമാറ്റിക് ആൻഡ് അപ്ലൈഡ് അകറോളജി സൊസൈറ്റി

പ്രാദേശികം

[തിരുത്തുക]
  • അകറോളജി സൊസൈറ്റി ഓഫ് അമേരിക്ക
  • അകരോളജിക്കൽ സൊസൈറ്റി ഓഫ് ഇറാൻ
  • അകറോളജിക്കൽ സൊസൈറ്റി ഓഫ് ജപ്പാൻ
  • ആഫ്രിക്കൻ അക്കറോളജി അസോസിയേഷൻ
  • ഈജിപ്ഷ്യൻ സൊസൈറ്റി ഓഫ് അക്കറോളജി
  • യൂറോപ്യൻ അസോസിയേഷൻ ഓഫ് അക്കറോളജിസ്റ്റ്റ്റ് സ്

ശ്രദ്ധേയരായ അകറോളജിസ്റ്റുകൾ

[തിരുത്തുക]
  • നതാലിയ അലക്സാന്ദ്രോവ്ന ഫിലിപ്പോവ
  • ഹാരി ഹൂഗ്സ്ട്രാൽ
  • പാറ്റ് നട്ടാൽ
  • മരിയ വി പോസ്പെലോവ-ഷ്ട്രോം
  • റൊണാൾഡ് വെർനൺ സൗത്ത്കോട്ട്
  • ജെയ്ൻ ബ്രദർടൺ വാക്കർ
  • അലക്സി സാച്ച്വാട്ട്കിൻ

ജേണലുകൾ

[തിരുത്തുക]

അകറോളജിയിലെ പ്രമുഖ ശാസ്ത്ര ജേണലുകളിൽ ഇവ ഉൾപ്പെടുന്നു:

  • അകറോളജിയ
  • അകാരിൻസ്
  • എക്സ്പിരിമെന്റല് ആൻഡ് അപ്ലൈട് അകറോളജി
  • ഇന്റർനാഷണൽ ജേണൽ ഓഫ് അകറോളജി
  • സിസ്റ്റമാറ്റിക് & അപ്ലൈഡ് അകറോളജി
  • പേർഷ്യൻ ജേണൽ ഓഫ് അക്കറോളജി

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. D. E. Walter & H. C. Proctor (1999). Mites: Ecology, Evolution and Behaviour. University of NSW Press, Sydney and CABI, Wallingford. ISBN 978-0-86840-529-2.
  2. Alberti, Gerd (2010). "A Manual of Acarology". Journal of Zoological Systematics and Evolutionary Research. 48 (2): 194–195. doi:10.1111/j.1439-0469.2009.00546.x.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • എക്സ്പിരിമെന്റല് ആൻഡ് അപ്ലൈട് അകറോളജി,  (ഇലക്‌ട്രോണിക്),  (പേപ്പർ), സ്പ്രിംഗർ

പുറം കണ്ണികൾ

[തിരുത്തുക]
  • The dictionary definition of acarology at Wiktionary
  • Learning materials related to acarology at Wikiversity
"https://ml.wikipedia.org/w/index.php?title=അകറോളജി&oldid=3976949" എന്ന താളിൽനിന്ന് ശേഖരിച്ചത്