അടി കപ്യാരേ കൂട്ടമണി
ദൃശ്യരൂപം
അടി കപ്യാരേ കൂട്ടമണി | |
---|---|
സംവിധാനം | ജോൺ വർഗ്ഗീസ് |
നിർമ്മാണം | |
രചന |
|
അഭിനേതാക്കൾ | |
സംഗീതം | ഷാൻ റഹ്മാൻ |
ഛായാഗ്രഹണം | അജയ് ഡേവിഡ് കാച്ചാപ്പിള്ളി |
ചിത്രസംയോജനം | ലിജോ പോൾ |
വിതരണം | പോപ്കോൺ എന്റർട്ടെയിന്മെന്റ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 131 മിനിറ്റ്[1] |
2015ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് അടി കപ്യാരേ കൂട്ടമണി.ജോൺ വർഗ്ഗീസ് ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ[2]. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ സാന്ദ്ര തോമസ്, വിജയ് ബാബു എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ മുകേഷ്, ധ്യാൻ ശ്രീനിവാസൻ, നീരജ് മാധവ്, അജു വർഗ്ഗീസ്, നമിത പ്രമോദ് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ[3][4] .2015 ലെ ക്രിസ്തുമസ് ദിനത്തിൽ അടി കപ്യാരേ കൂട്ടമണി പ്രദർശനത്തിനെത്തി.
അഭിനയിച്ചവർ
[തിരുത്തുക]- മുകേഷ് -ഫാദർ ആൽഫ്രഡ് കാട്ടുവിളയിൽ
- ധ്യാൻ ശ്രീനിവാസൻ - ഭാനു പ്രസാദ്
- അജു വർഗ്ഗീസ് - ബ്രൂണോ
- നമിത പ്രമോദ് - അദിഷ്ട ലക്ഷ്മി
- നീരജ് മാധവ് - റെമോ
- വിനീത് മോഹൻ - കോശി
- ജോൺ വിജയ്
- പ്രദീപ് കോട്ടയം
- ദേവി അജിത്ത്
- ബിജുക്കുട്ടൻ
- വൽസല മേനോൻ
സംഗീതം
[തിരുത്തുക]ഷാൻ റഹ്മാൻ ആണ് ഈ ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
# | ഗാനം | പാടിയവർ | ദൈർഘ്യം | |
---|---|---|---|---|
1. | "എന്റെ മാവും പൂത്തേ" | വിനീത് ശ്രീനിവാസൻ,ഷാൻ റഹ്മാൻ, അരുൺ | ||
2. | "മരുത" | ഷാൻ റഹ്മാൻ, അരുൺ | ||
3. | "ഉല്ലാസ ഗായികേ" | വിധു പ്രതാപ്, ഷാൻ റഹ്മാൻ, രമ്യ നമ്പീശൻ |
അവലംബം
[തിരുത്തുക]- ↑ "ADI KAPYARE KOOTAMANI (12A)". British Board of Film Classification. 7 January 2016. Retrieved 7 January 2016.
- ↑ "Adi Kapyare Kootamani' starts rolling". Manorma Online. 8 August 2015.
- ↑ "Adi Kapyare Kootamani: First teaser of Dhyan, Aju, Neeraj, Namitha starrer released [VIDEO]". International Business Times, India Edition. Ibtimes. Retrieved 2015-12-08.
- ↑ "Carnival Motion Pictures Announces two Malayalam Movies". The Times of India. 21 August 2015.