ഉള്ളടക്കത്തിലേക്ക് പോവുക

അടുത്തടുത്ത്‌ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അടുത്തടുത്‌(ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംരാമചന്ദ്രൻ
രചനജോൺപോൾ
തിരക്കഥജോൺപോൾ
സംഭാഷണംജോൺപോൾ
അഭിനേതാക്കൾമോഹൻലാൽ,റഹ്മാൻ,
സുകുമാരി,
തിലകൻ,
കെ.പി.എ.സി. ലളിത
സംഗീതംരവീന്ദ്രൻ
പശ്ചാത്തലസംഗീതംരവീന്ദ്രൻ
ഗാനരചനസത്യൻ അന്തിക്കാട്
ഛായാഗ്രഹണംആനന്ദക്കുട്ടൻ
സംഘട്ടനം[[]]
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
ബാനർരേവതി പ്രൊഡക്ഷൻസ്
വിതരണംഎവർഷൈൻ റിലീസ്
പരസ്യംകിത്തോ
റിലീസിങ് തീയതി
  • 29 സെപ്റ്റംബർ 1984 (1984-09-29)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1984-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് അടുത്തടുത്ത്. റഹ്മാൻ, സുകുമാരി, തിലകൻ, കെപിഎസി ലളിത, അഹല്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.[1] സത്യൻ അന്തിക്കാട് എഴുതിയ ഗാനങ്ങൾക്ക് രവീന്ദ്രൻ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. [2] [3]

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 റഹ്മാൻ രാജു
2 തിലകൻ തങ്കപ്പൻ
3 കരമന ജനാർദ്ദനൻ നായർ അയ്യപ്പൻ
4 സുകുമാരി ഗൗരിക്കുട്ടി
5 കെ പി എ സി ലളിത കൗസല്യ
6 മാള അരവിന്ദൻ കറിയാച്ചൻ
7 അശോകൻ ജീവൻ
8 ഭരത് ഗോപി റെവ. അഗസ്റിൻ കുര്യപ്പള്ളി
9 കുതിരവട്ടം പപ്പു രാമൻകുട്ടി
10 മോഹൻലാൽ വിഷ്ണുമോഹൻ
11 ബഹദൂർ ഹാജ്യാർ
12 ലിസി പ്രിയദർശൻ രമ
13 ശങ്കരാടി അടിയോടി
14 സീമ ജി. നായർ കുമുദം
15 ബീന കുമ്പളങ്ങി
13 അഹല്യ രാധ
14 ടോണി
15 [[]]

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആലോലം ചാഞ്ചാടും കെ.എസ്.ചിത്ര
2 ഇല്ലിക്കാടും കെ ജെ യേശുദാസ്,കെ.എസ്. ചിത്ര
3 ചിരിതൂക്കും തുമ്പി യേശുദാസ്, കമുകറ
4 മൽസഖി കമുകറ, ലതിക

അവലംബം

[തിരുത്തുക]
  1. "അടുത്തടുത്ത്(1984)". spicyonion.com. Archived from the original on 2014-10-20. Retrieved 2014-10-20.
  2. "അടുത്തടുത്ത്(1984)". www.malayalachalachithram.com. Retrieved 2014-10-20.
  3. "അടുത്തടുത്ത്(1984)". malayalasangeetham.info. Archived from the original on 2014-10-20. Retrieved 2014-10-20.{{cite web}}: CS1 maint: bot: original URL status unknown (link)
  4. "അടുത്തടുത്ത്(1984)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 14 ഒക്ടോബർ 2022.
  5. "അടുത്തടുത്ത്(1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-10-14.

പുറംകണ്ണികൾ

[തിരുത്തുക]