അനന്യ
ദൃശ്യരൂപം
അനന്യ | |
---|---|
ജനനം | ആയില്യ ജി. നായർ 29 മാർച്ച് 1987[1] |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 2008 - മുതൽ |
മലയാളം, തമിഴ്, തെലുഗ് ചലച്ചിത്ര അഭിനേത്രിയാണ് അനന്യ എന്ന ആയില്യ ജി. നായർ.
ജീവിതരേഖ
[തിരുത്തുക]എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ജനിച്ചു. 2008 - ൽ പോസിറ്റീവ് എന്ന മലയാളചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തുടർന്ന് അതേ വർഷം തന്നെ നാടോടികൾ എന്ന തമിഴ് ചലച്ചിത്രത്തിലഭിനയിച്ചു. അമ്പെയ്ത്തിൽ സംസ്ഥാന/ദേശീയ തലത്തിൽ രണ്ടു തവണ (2006, 2007) ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്[2]. മോട്ടോർസൈക്കിൾ റേസിങ്ങിലും അനന്യ തല്പരയാണ്. ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിക്കുന്നതിൽ വിദഗ്ദ്ധയാണ് അനന്യ.
അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]- പോസിറ്റീവ് - 2008
- നാടോടികൾ - 2008 - തമിഴ്
- രഹസ്യപ്പോലീസ് - 2009
- സീതാ രാം - 2009
- ശിക്കാർ - 2009
- ഫിഡിൽ - 2009
- ഒരു സ്മോൾ ഫാമിലി - 2010
- കാണ്ഡഹാർ - 2010
- ഇതു നമ്മുടെ കഥ - 2010
- ചീടൻ - 2010
- അമയ്‌കുട് - 2010 - തെലുഗ്
- സീനിയേഴ്സ് - 2011
- തോംസൺ വില്ല
- അച്ചൻ ബാലൻ മകൻ ഭീമൻ
- എങ്കേയും എപ്പോതും
- ഡൊക്ടർ ലൗ
- ഇരവും പകലും
- സ്വർഗം -2024
അവലംബം
[തിരുത്തുക]- ↑ "Actress Ananya profile and biography". Spiderkerala.net. 2011-08-09. Retrieved 2011-11-09.
- ↑ അനന്യലക്ഷ്യം കണ്ടു: ഇനി ദേശീയ ചാമ്പ്യൻഷിപ്പിലേക്ക്[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Ananya (actress) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.