Jump to content

അനിത ഷിയോരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനിത ഷിയോരൻ
വ്യക്തിവിവരങ്ങൾ
ദേശീയതഭാരതീയ
ജനനം (1984-11-24) 24 നവംബർ 1984  (40 വയസ്സ്)
ഭിവാനി ജില്ല, ഹരിയാന
താമസംഹരിയാന
ഉയരം161 സെ.മീ (5 അടി 3 ഇഞ്ച്)[1]
ഭാരം63കി.ഗ്രാം
Sport
രാജ്യംഭാരതം
കായികയിനംഫ്രീസ്റ്റൈൽ ഗുസ്ഥി
Event(s)63 കി.ഗ്രാം
പരിശീലിപ്പിച്ചത്സെയിൽ സിംഗ്[2]
Updated on 2016 മാർച്ച് 7.

അനിത ഷിയോരൻ 1984 നവംബർ 24ന് ജനിച്ച വനിത ഗുസ്തിക്കാരിയാണ്.[7]

ഹരിയാനയിലെ ഭിവാനി ജില്ലയിലെ ധൻ മഹു ഗ്രാമത്തിലെ ദിലീപ് സിംഗ് ഷെയരന്റേയും സന്തോഷ് ദേവിയുടേയും മകളാണ്.[8][9] അവർ ഹരിയാന പോലീസിൽ ഇൻസ്പെക്ടാറാണ്.[10]

അവലംബം

[തിരുത്തുക]
  1. "PARTICIPANT INFORMATION". Commonwealth Games Federation. Archived from the original on 2016-03-07. Retrieved 7 March 2016.
  2. "Wrestlers come home to a rousing welcome". The Tribune (Chandigarh). 17 October 2010. Retrieved 7 March 2016.
  3. "Indian grapplers sweep gold in Commonwealth Championship". Zee News. 2 July 2005. Archived from the original on 2016-11-27. Retrieved 27 November 2016.
  4. "Indian women win three gold in Commonwealth Wrestling". Zee News. PTI. 19 December 2009. Archived from the original on 2016-11-27. Retrieved 27 November 2016.
  5. "RESULTS - 2011 Championships". Commonwealth Amateur Wrestling Association (CAWA). Archived from the original on 2016-03-13. Retrieved 7 March 2016.
  6. "2013 - COMMONWEALTH WRESTLING CHAMPIONSHIPS". Commonwealth Amateur Wrestling Association (CAWA). Archived from the original on 2016-03-21. Retrieved 7 March 2016.
  7. "Anita Sheoran". National Games Kerala 2015. Indian Olympic Association. Archived from the original on 2017-04-15. Retrieved 7 March 2016.
  8. "'If Anita violates our customs, I can even kill her'". India Today. 23 October 2010. Retrieved 7 March 2016.
  9. "The Golden girls of Jatland". The Times of India. 17 October 2010. Retrieved 7 March 2016.
  10. "Women wrestlers make India proud in Asian Championships". Hindustan Times. 24 February 2016. Retrieved 7 March 2016.
"https://ml.wikipedia.org/w/index.php?title=അനിത_ഷിയോരൻ&oldid=3926341" എന്ന താളിൽനിന്ന് ശേഖരിച്ചത്