അന്ധകാരനഴി
ദൃശ്യരൂപം
- അന്ധകാരനഴിഗ്രാമം
Country India
State Kerala District Alappuzha Languages • Official Malayalam സമയമേഖല UTC+5:30 (IST) PIN 688531Telephone code 0478 Vehicle registration KL-32 or KL-04
ആലപ്പുഴ ജില്ലയിലെ ഒരു കടലോരവിനോദസഞ്ചാരകേന്ദ്രവും തീരദേശഗ്രാമവുമാണ് അന്ധകാരനഴി. പട്ടണക്കാട് ഗ്രാമപഞ്ചായത്തിലാണ്, ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. 2004 ഡിസംബർ 26-നുണ്ടായ സുനാമിയിൽ ഇവിടെ വ്യാപകനാശനഷ്ടങ്ങളുണ്ടായിരുന്നു[1]. 1960-കളിൽ കേരളഇറിഗേഷൻ വകുപ്പ് അന്ധകാരനഴിയിൽ കാർഷികസുരക്ഷയ്ക്കായി സ്പിൽവേ സ്ഥാപിച്ചിട്ടുണ്ട്.[2] അന്ധകാരനഴി ബീച്ചിൽ എല്ലാവർഷവും ബീച്ച് ഫെസ്റ്റ് നടത്തപ്പെടുന്നു.[3] ഇവിടെ സുനാമി പുനരധിവാസപദ്ധതിയിലുൾപ്പെടുത്തി തെക്കേപ്പാലം, കടലോരവിനോദസഞ്ചാരപദ്ധതികൾ, ലേലഹാൾ തുടങ്ങിയ നിർമ്മിച്ചിട്ടുണ്ട്.
![](http://upload.wikimedia.org/wikipedia/commons/thumb/8/8b/%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A8%E0%B4%B4%E0%B4%BF_%E0%B4%95%E0%B4%9F%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82.jpg/220px-%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A8%E0%B4%B4%E0%B4%BF_%E0%B4%95%E0%B4%9F%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82.jpg)
മനക്കോടം വിളക്കുമാടം അന്ധകാരനാഴിയിലാണു സ്ഥിതിചെയ്യുന്നതു്.
![](http://upload.wikimedia.org/wikipedia/commons/thumb/d/d1/Andhakaranazhi_Lighthouse.jpg/220px-Andhakaranazhi_Lighthouse.jpg)
അവലംബം
[തിരുത്തുക]- ↑ "Rehabilitation work progressing". Archived from the original on 2012-11-03. Retrieved 2012-02-28.
- ↑ അന്ധകാരനഴി സ്പിൽവേ ഷട്ടറുകൾ തകർന്നു / ദേശാഭിമാനി[പ്രവർത്തിക്കാത്ത കണ്ണി]
- ↑ അന്ധകാരനഴി ബീച്ച്ഫെസ്റ്റിന് തുടക്കം / മാതൃഭൂമി[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Andhakaranazhi Beach എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- Articles with dead external links from ജനുവരി 2025
- Pages using infobox settlement with bad settlement type
- Pages using infobox settlement with no coordinates
- ആലപ്പുഴ ജില്ലയുടെ ഭൂമിശാസ്ത്രം - അപൂർണ്ണലേഖനങ്ങൾ
- ആലപ്പുഴ ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ
- കേരളത്തിലെ കടൽത്തീരങ്ങൾ
- ആലപ്പുഴ ജില്ലയിലെ ഗ്രാമങ്ങൾ