ഉള്ളടക്കത്തിലേക്ക് പോവുക

അഭയ് കുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Abhay Kumar
Poet-Diplomat Abhay K
ജനനം
Abhay Kumar

1980 (വയസ്സ് 44–45)
ദേശീയതIndian
കലാലയംJawaharlal Nehru University
തൊഴിൽ(s)Poet, Diplomat, Editor
അറിയപ്പെടുന്നത്Poetry
വെബ്സൈറ്റ്www.abhayk.com

അഭയ് കുമാർ അല്ലെങ്കിൽ അഭയ് കെ. ഇന്ത്യൻ കവിയും നയതന്ത്രജ്ഞനും ആണ്.[1]ദ സെഡക്ഷൻ ഓഫ് ഡെൽഹി, ദ എയിറ്റ്-ഐഡ് ലോർഡ് ഓഫ് കാഠ്മണ്ഡു, കാപിറ്റൽസ്, നൂറു മഹത്തായ ഇന്ത്യൻ കവിതകളും പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ കവിതകളിൽ ഉൾപ്പെടുന്നു. കവിത, കല, ആഗോള ജനാധിപത്യം, ഡിജിറ്റൽ നയതന്ത്രം എന്നിവ അദ്ദേഹത്തിന്റെ എഴുത്തുകളിൽപ്പെടുന്നു.[2]അദ്ദേഹം എർത്ത് ആൻതെം രചിച്ചു.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അഭയ്_കുമാർ&oldid=4098661" എന്ന താളിൽനിന്ന് ശേഖരിച്ചത്