അരാജക കമ്മ്യൂണിസം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഉല്പാദനത്തിന്റെ പൊതു ഉടമസ്ഥാവകാശത്തിനു വേണ്ടിയും, നേരിട്ടുള്ള ജനാധിപത്യത്തിനു വേണ്ടിയും സന്നദ്ധസംഘടനകൾ വഴിയായോ തൊഴിലാളി സംഘടനകള്വഴിയായോ ഉള്ള കൂട്ടുകെട്ടുവഴി എല്ലാവർക്കും തങ്ങളുടെ ആവശ്യങ്ങളെല്ലാം സാധിച്ചെടുക്കാവുന്നതെന്നു വിഭാവനം ചെയ്യുന്ന ഒരു ഗിഫ്റ്റ് എക്കോണമിക്കു വേണ്ടിയും നിലകൊള്ളുകയും അതിനുവേണ്ടി രാഷ്ട്രത്തിന്റെയും, വ്യക്തികളുടെയും സ്വത്തവകാശവും, മൂലധനാഷ്ഠിതിവ്യവസ്ഥയും തള്ളിക്കളയുന്നതിനും ആഹ്വാനം ചെയ്യുന്ന തത്ത്വശാസ്ത്രമാണ് അരാജക കമ്മ്യൂണിസം[1][2] (Anarchist communism). അരാജകകമ്മ്യൂണിസ്റ്റുകാരായ പീറ്റർ ക്രോപോറ്റ്കിൻ മുറേ ബൂക്ചിൻ എന്നിവരുടെ അഭിപ്രായപ്രകാരം, അത്തരമൊരു സമൂഹത്തിലെ അംഗങ്ങൾ പരസ്പര സഹായത്തിന്റെയും പൊതു ഉടമസ്ഥതയും ആവശ്യകതമനസ്സിലാക്കുന്നവരാകയാൽ അവർ സ്വമേധയാ തൊഴിലുകൾ ഏറ്റെടുത്ത് ചെയ്യുന്നവരായിരിക്കും. സ്വകാര്യ സ്വത്തവകാശമാണ് ചൂഷണത്തിനും ക്രൂരതകൾക്കും കാരണമെന്നാണ് ക്രോപോറ്റ്കിൻ വിശ്വസിച്ചിരുന്നത്, ആകയാൽ അതിനെ തള്ളിക്കളയാനും പൊതു ഉടമസ്ഥാവകാശം കൊണ്ടുവരണമെന്നും അദ്ദേഹം ഉപദേശിച്ചിരുന്നു.
അവലംബം
[തിരുത്തുക]- ↑ From Politics Past to Politics Future: An Integrated Analysis of Current and Emergent Paradigms Alan James Mayne Published 1999 Greenwood Publishing Group 316 pages ISBN 0-275-96151-6
- ↑ Anarchism for Know-It-Alls By Know-It-Alls For Know-It-Alls, For Know-It-Alls Published by Filiquarian Publishing, LLC., 2008 ISBN 1-59986-218-2, 9781599862187 72 pages[പ്രവർത്തിക്കാത്ത കണ്ണി]