ക്രിസ്തീയ കമ്മ്യൂണിസം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ക്രിസ്തീയ കമ്മ്യൂണിസം എന്നത് ക്രിസ്തുമത്ത്തിൽ അധിഷ്ഠിതമായ ഒരു സോഷ്യലിസ്റ്റ്ചിന്താഗതിയാണ്. ഇത് വേദപുസ്തകപർമായും രാഷ്ടീയപരവുമായ കാഴ്ച്ചപ്പാടിലൂടെയുള്ള ക്രിസ്തുവിന്റെ സാമൂഹ്യസമത്വത്തേപറ്റിയുള്ള പഠിപ്പിക്കലുകളാണ്.