അരീപ്പറമ്പ്
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 ഒക്ടോബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ചേർത്തല-കണിച്ചുകുളങ്ങര റോഡിൽ ചേർത്തലയിൽ നിന്നും 5 കി.മീ.യും കണിച്ചുകുളങ്ങരയിൽ നിന്നും 3 കി.മീ.യും അകലെ സ്ഥിതി ചെയ്യുന്നു ഗ്രാമമാണ് അരീപ്പറമ്പ്.
പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]- ചേർത്തല സൗത്ത് ഗവണ്മെന്റ്റ് ഹയർ സെകന്ററി സ്കൂൾ
- ചേർത്തല സൗത്ത് പഞ്ചായത്ത് ഓഫീസ്
- ചേർത്തല സൗത്ത് വില്ലേജ് ഓഫീസ്
- സർവ്വീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലി.നം. 1344
- കയർ വ്യവസായ കോ ഓപ്പറേറ്റീവ് സൊസൈറ്റി