Jump to content

അഴകിയകാവ് ദേവിക്ഷേത്രം, പുള്ളിക്കണക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഴകിയകാവ് ദേവി ക്ഷേത്രം
അഴകിയകാവ് ദേവി ക്ഷേത്രം
അഴകിയകാവ് ദേവി ക്ഷേത്രം
അഴകിയകാവ് ദേവി ക്ഷേത്രം is located in Kerala
അഴകിയകാവ് ദേവി ക്ഷേത്രം
അഴകിയകാവ് ദേവി ക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°10′10″N 76°31′31″E / 9.16944°N 76.52528°E / 9.16944; 76.52528
പേരുകൾ
ദേവനാഗിരി:अलकियकावु देवी मन्दिर
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:ആലപ്പുഴ
പ്രദേശം:മാവേലിക്കര
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ദുർഗ്ഗ , ഭദ്രകാളി
പ്രധാന ഉത്സവങ്ങൾ:തിരുവുത്സവം
ചരിത്രം
ക്ഷേത്രഭരണസമിതി:തിരുവിതാംകൂർ ദേവസ്വം ബോർഡ്

ആലപ്പുഴ ജില്ലയിൽ മാവേലിക്കര യിൽ നിന്നും കറ്റാനം വഴി കൃഷ്ണപുരത്തേക്കു പോകുമ്പോൽ പുള്ളീക്കണക്ക എന്ന സ്ഥലത്ത് വിശിഷ്ടമായ ഈ മഹാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നു. വടക്കോട്ട് അഭിമുഖമായി ഭദ്രകാളീ ഭാവത്തിലുള്ള ഈ ഭഗവതി അഭീഷ്ടവരദയായി അറിയപ്പെടുന്നു. പരാശക്തിയായ ദുർഗ്ഗയായും ഈ ഭഗവതി ആരാധിക്കപ്പെടുന്നു.

ഉത്സവം

[തിരുത്തുക]

മീനമാസത്തിലെ ഭരണി നാളിലാണ് ഇവിടെ ഉത്സവം ആഘോഷിക്കുന്നത്

എത്തിച്ചേരാൻ

[തിരുത്തുക]

കായംകുളം പുനലൂർ പാതയിൽ നിന്നും രണ്ടാം കുറ്റി എന്ന സ്ഥലത്തുനിന്നും കൃഷ്ണപുരത്തേക്കു പോകുന്ന പാതയിൽ 4 കിലോമീറ്റർ പോയാൽ പുള്ളീക്കണക്കിലെത്താം. അവിടെ ആണ് ഈ അപൂർവ്വക്ഷേത്രം.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]